കോ​ട്ട​യം പോ​ലീ​സ് ഡാ… ​ബ​ണ്ണ് തു​ര​ന്ന് നോ​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല; ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​ണ്ണി​നു​ള്ള ഒ​ളി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എ പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: അന്തർസംസ്ഥാന ബസിൽ ബ​ണ്ണി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യുവാക്കളെക്കുറിച്ചു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് കോ​ട്ട​ച്ചി​റ അ​മ്പാ​ടി ബി​ജു (23), ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം തോ​പ്പി​ല്‍​താ​ഴെ​യി​ല്‍ ടി.​എ​സ്. അ​ഖി​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫിന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍നിന്നെത്തിയ സം​ഘം അ​തി​വി​ദ്ഗ​ധ​മാ​യി ബ​ണ്ണി​നു​ള്ളി​ലാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യുവാക്കൾ ല​ഹ​രി​യു​മാ​യി എ​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു സ​മീ​പം ബസിറങ്ങിയ പ്ര​തി​ക​ളെ കസ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലേ​ക്കു വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രിവ​സ്തു​ക്ക​ള്‍​ക്കും എ​ത്തു​ന്ന​താ​യി പോലീസിനു വിവ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​ണ്.

Read More

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി; വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി; ഭീ​ഷ​ണി ഏ​ത് ത​ര​ത്തി​ലാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ അ​ധി​കൃ​ത​ർ

വ​ലി​യ​തു​റ(തിരുവനന്തപുരം): മും​ബൈ-​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിംഗ് ന​ട​ത്തി. മും​ബൈ​യി​ല്‍നി​ന്നു പുലർച്ചെ 5.45ന് ​ടേ​ക്ഓ​ഫ് ചെ​യ്ത വി​മാ​ന​ത്തി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.’ ബോം​ബ് ഭീ​ഷ​ണി എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ല്‍ അ​റി​യി​ച്ച​ത് പൈ​ല​റ്റാ​ണ്. വിവ​രം ല​ഭി​ച്ച​യു​ട​ന്‍ ത​ന്നെ വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ര്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡി​ംഗ് ന​ട​ത്തു​ന്ന​തി​നു​ള​ള ത​യാ​റെ​ടു​പ്പ് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള​ളി​ല്‍ത​ന്നെ സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു.വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ത്തി​ന് എ​മ​ര്‍​ജ​ന്‍​സി ലാന്‍​ഡിംഗിന് സൗ​ക​ര്യ​മൊ​രു​ക്കി​യ ഉ​ട​ന്‍ത​ന്നെ എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ല്‍നി​ന്നു വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കാ​ന്‍ പൈ​ല​റ്റി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് രാവിലെ 7.55 ഓ​ടു​കൂ​ടി വി​മാ​നം സു​ര​ക്ഷി​തമാ​യി ലാ​ന്‍​ഡി​ംഗ് ന​ട​ത്തി. വി​മാ​നം രാവിലെ 8.10നാണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ലാ​ന്‍​ഡ് ചെ​യ്യേ​ണ്ട​ിയിരുന്നത്. എ​ന്നാ​ല്‍ നേ​ര​ത്തെത​ന്നെ ലാ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ 136 യാ​ത്രാ​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം ഐ​സ​ലേ​ഷ​ന്‍ വേ​യി​ല്‍ എ​ത്തി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യശേ​ഷം ടാ​ക്‌​സി വേ​യി​ലേ​ക്ക് മാ​റ്റി സു​ര​ക്ഷാ വി​ഭാഗം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.…

Read More

തൃ​ശൂ​രി​ന്‍റെ എം​പി​ക്ക് മ​ന്ത്രി​സ്ഥാ​നം പോ​യാ​ൽ “ഞാ​ന്‍ ര​ക്ഷ​പ്പെ​ട്ടു എ​ന്നേ പ​റ​യാ​നു​ള്ളൂ’’…​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ച​ത്തു​പോ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ച​ത്തു​പോ​കു​മെ​ന്ന് നടനും കേ​ന്ദ്ര​മ​ന്ത്രിയുമായ സു​രേ​ഷ് ഗോ​പി. കേ​ര​ള ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് സു​രേ​ഷ് ഗോ​പി​യെ ആ​ദ​രി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​ഭി​ന​യി​ക്കാ​ന്‍ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ന്ത്രി​സ്ഥാ​നം പോ​യാ​ല്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ചെ​യ്തു​തീ​ര്‍​ക്കാ​ന്‍ സി​നി​മ​ക​ള്‍ കു​റേ​യു​ണ്ടെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​മി​ത്ഷാ പേ​പ്പ​ര്‍ മാ​റ്റി​വ​ച്ച​താ​ണ്. പ​ക്ഷേ അ​നു​വ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​ന്ത്രി​സ്ഥാ​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ സി​നി​മ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഞാ​ന്‍ ഒ​റ്റ​ക്കൊ​മ്പ​ന്‍ സി​നി​മ തു​ട​ങ്ങു​ക​യാ​ണ്. എ​ന്തു​ത​ന്നെ​യാ​യാ​ലും ഞാ​ന്‍ സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഇ​ങ്ങു പോ​രും. ഇ​നി അ​തി​ന്‍റെ പേ​രി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ര​ക്ഷ​പ്പെ​ട്ടു എ​ന്നേ പ​റ​യാ​നു​ള്ളൂ’’-​സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് പ​രോ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്ക​വെ, സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല എ​ല്ലാ രം​ഗ​ത്തും ഇ​ത്ത​ര​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Read More

പോ​ലീ​സി​ന്‍റെ ഇ​മ്മാ​തി​രി ക​ഴി​വൊ​ന്നും ഇ​ങ്ങോ​ട്ട് കൊ​ണ്ടു​വ​രേ​ണ്ട… സി​ഗ​ര​റ്റ് വ​ലി​ച്ച​യാ​ളു​ടെ ശ്വാ​സ​ത്തി​ന് ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം; തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി

കൊ​ച്ചി: ഗ​ന്ധ​മ​റി​യാ​നു​ള്ള മ​നു​ഷ്യ​ന്‍റെ ശേ​ഷി ഒ​രു കേ​സി​ലെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ആ​ളു​ടെ ശ്വാ​സ​ത്തി​ന്‍റെ ഗ​ന്ധ​ത്തി​ല്‍​നി​ന്ന് കു​റ്റം സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ പ​രാ​മ​ർ​ശം. 2023 ജ​നു​വ​രി മൂ​ന്നി​ന് ഹ​ര്‍​ജി​ക്കാ​ര​നാ​യ മ​ല​മ്പു​ഴ സ്വ​ദേ​ശി ഇ​ബ്‌​നു ഷി​ജി​ല്‍ ഡാം ​പ​രി​സ​ര​ത്തെ പാ​റ​പ്പു​റ​ത്തി​രു​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ഉ​ട​ന്‍ സി​ഗ​ര​റ്റ് ഡാ​മി​ലേ​ക്ക് എ​റി​ഞ്ഞെ​ങ്കി​ലും പോ​ലീ​സു​കാ​ര്‍ ഇ​യാ​ളു​ടെ ശ്വാ​സ​ത്തി​ല്‍ ക​ഞ്ചാ​വി​ന്‍റെ മ​ണ​മു​ണ്ടെ​ന്നു വി​ല​യി​രു​ത്തി. ല​ഹ​രി ഉ​പ​യോ​ഗി​ച്ച രീ​തി​യി​ലാ​ണു പ്ര​തി​യു​ടെ സം​സാ​ര​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ല​ഹ​രി​ക്കേ​സി​ല്‍ ഫോ​റ​ന്‍​സി​ക്, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ ന​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ൽ ക​ശു​വ​ണ്ടി ഉ​ൾ​പ്പെ​ടെ 13 ഇ​നം സാ​ധ​ന​ങ്ങ​ൾ; വി​ത​ര​ണം റേ​ഷ​ൻ​ക​ട​ക​ൾ മു​ഖേ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​ട​ക്കം 13 ഇ​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ന് 34.29 കോ​ടി രൂ​പ മു​ൻ​കൂ​റാ​യി സ​പ്ലൈ​കോ​യ്ക്ക് അ​നു​വ​ദി​ച്ചു. റേ​ഷ​ൻ​ക​ട​ക​ൾ മു​ഖേ​ന​യാ​ണ് വി​ത​ര​ണം. ആ​കെ 5,99,000 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. തേ​യി​ല, ചെ​റു​പ​യ​ർ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്സ്, നെ​യ്യ് , ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, സാ​ന്പാ​ർ​പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ചെ​റു​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, പൊ​ടി​യു​പ്പ്, എ​ന്നീ ഇ​ന​ങ്ങ​ളോ​ടൊ​പ്പം തു​ണി​സ​ഞ്ചി​യും ന​ൽ​കും. വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും കി​റ്റ് തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പ്പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ള്ള ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

ഭീ​ഷ​ണി​ക്കു​മു​ൻ​പി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല; പെ​രു​ന്പാ​വൂ​രി​ൽ യു​വ​തി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ലോ​ണ്‍ ആ​പ്പ്; മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക്

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ ക​ണി​ച്ചാ​ട്ടു​പാ​റ​യി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ലോ​ണ്‍ ആ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ മ​രിച്ച ആ​തി​ര​യു​ടെ ഫോ​ണി​ല്‍​നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും കി​ട്ടി​യ​താ​യാ​ണ് വി​വ​രം. മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​കാ​തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക​യ​യ്ക്കും. ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യാ​ണ് യു​വ​തി ലോ​ണ്‍ ആ​പ്പ് മു​ഖേ​ന പ​ണം എ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം. ഇ​ത് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ലോ​ണ്‍ എ​ടു​ത്ത തു​ക തി​രി​ച്ച​ട​ച്ചി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​ക്കു ഫോ​ണ്‍ കോ​ള്‍ വ​ന്നി​രു​ന്നു. പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള വി​ളി​ക​ളാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് പ​ങ്കു​വ​ച്ചി​രു​ന്നു. യു​വ​തി ജീ​വ​നൊ​ടു​ക്കി​യ ശേ​ഷം ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ത്രം അ​യ​ച്ചി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ആ​പ്പ് മു​ഖേ​ന പ​ണം എ​ടു​ത്ത​തു​മൂ​ല​മു​ള്ള…

Read More

ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നെ പ്ര​ണ​യി​ച്ച മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​ക്ക് പ്ര​ണ​യ​വും സ്വ​ർ​ണ​വും ന​ഷ്ടം; പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​ണ​യി​ച്ചു വ​ഞ്ചി​ച്ച കാ​മു​ക​നെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും വാ​ങ്ങി തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടാ​ളി സ്വ​ദേ​ശി​യാ​യ 35 കാ​രി​യു​ടെ പ​രാ​തി​യി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ അ​റാ​ഫ​ത്തി​നെ​തി​രെ​യാ​ണ്(28) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2018 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന‌​ട​ക്കു​ന്ന​ത്. യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ചാ​ലാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചും മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് പോയും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും യു​വാ​വ് വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.വി​ദേ​ശ​ത്തു​ള്ള യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും അ​ത് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പു​തി​യ മെ​മു വ​ന്നേ തീ​രൂ… പ​തി​ന​യ്യാ​യി​ര​ത്തോ​ളം പ​തി​വ് യാ​ത്ര​ക്കാ​ര്‍; ശ്വാ​സ​മ​ട​ക്കി​യും ഒ​റ്റ​ക്കാ​ലി​ല്‍​നി​ന്നും യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യം; ​പ​രി​ഹാ​രം പാ​ല​രു​വി​യി​ല്‍ തീ​രി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ

കോ​ട്ട​യം: പ​തി​ന​യ്യാ​യി​ര​ത്തോ​ളം പ​തി​വ് യാ​ത്ര​ക്കാ​ര്‍ ര​ണ്ടു ട്രെ​യി​നു​ക​ളി​ലാ​യി അ​ഞ്ചു ജി​ല്ല​ക​ളി​ല്‍​പോ​യി വ​ര​ട്ടെ എ​ന്ന റെ​യി​ല്‍​വേ നി​ല​പാ​ടി​ന് മാ​റ്റം വ​രു​ത്താ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു സാ​ധി​ക്കു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് പാ​ല​രു​വി, വേ​ണാ​ട് ട്രെ​യി​നു​ക​ള്‍. വാ​ഗ​ണ്‍ ട്രാ​ജ​ഡി ആ​വ​ര്‍​ത്തി​ക്കാ​വു​ന്ന വി​ധം യാ​ത്ര​ക്കാ​ര്‍ ശ്വാ​സ​മ​ട​ക്കി​യും ഒ​റ്റ​ക്കാ​ലി​ല്‍​നി​ന്നും ച​വി​ട്ടു​പ​ടി​യി​ല്‍ നി​ന്നും യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ലം-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ പാ​ല​രു​വി​ക്കും വേ​ണാ​ടി​നും ഇ​ട​യി​ല്‍ ഒ​രു മെ​മു കൂ​ടി ഓ​ടി​ച്ചാ​ല്‍ യാ​ത്രാ​ത്തി​ര​ക്കി​ന് ആ​ശ്വാ​സ​മാ​കും. ഇ​തി​ന് പ​രി​ഹാ​ര​മാ​യി പാ​ല​രു​വി​ക്ക് നാ​ലു കോ​ച്ചു​ക​ള്‍ അ​ധി​കം ചേ​ര്‍​ത്ത ന​ട​പ​ടി​കൊ​ണ്ടു ദു​രി​തം മാ​റി​ല്ല. ഒ​രു സ്ലീ​പ്പ​ര്‍ കോ​ച്ചും മൂ​ന്ന് സാ​ധാ​ര​ണ കോ​ച്ചു​ക​ളു​മാ​ണ് അ​ധി​ക​മാ​യി ചേ​ര്‍​ത്ത​ത്. ഇ​തോ​ടെ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ എ​ട്ടി​ല്‍​നി​ന്നു പ​തി​നൊ​ന്നും സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ള്‍ അ​ഞ്ചു​മാ​യി. ആ​കെ 18 കോ​ച്ചു​ക​ള്‍. പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട മേ​ഖ​ല​യി​ല്‍ 18 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ന്‍ ഓ​ടി​ക്കാ​ന്‍ റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍…

Read More

കേറിവാ… ഉ​ളു​പ്പൂ​ണി​ക്കാ​ര്‍​ക്ക് സ​ന്തോ​ഷ​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ; ര​ണ്ട് സ​ർ​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യെ​ത്തി; വെ​ള്ള​ച്ചാ​ട്ട​വും പു​ല്‍​മേ​ടു​മൊ​ക്കെ​യു​ള്ള മ​നോ​ഹ​ര​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം

കോ​​ട്ട​​യം: വാ​​ഗ​​മ​​ണ്ണിനു സ​​മീ​​പം ഉ​​ളു​​പ്പൂ​​ണി​​യി​​ലേ​​ക്കും കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് എ​​ത്തി. ഈ​​രാ​​റ്റുപേ​​ട്ട ഡി​​പ്പോ​​യി​​ല്‍​നി​​ന്നാ​​ണ് വ​​ന​​ത്തോ​​ടു ചേ​​ര്‍​ന്നു കി​​ട​​ക്കു​​ന്ന ഉ​​ളു​​പ്പൂ​​ണി​​യി​​ലേ​​ക്ക് ബ​​സ് സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ച്ച​​ത്. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​ണ് സ​​ര്‍​വീ​​സ്. പു​​ള്ളി​​ക്കാ​​നം-​​കോ​​ട്ട​​യം പ​​ത്ര​​വ​​ണ്ടി​​യു​​ടെ വൈ​​കു​​ന്നേ​​ര​​ത്തെ സ​​ര്‍​വീ​​സാ​​ണ് ഉ​​ളു​​പ്പൂ​​ണി​​യി​​ലേ​​ക്ക് നീ​​ട്ടി​​യ​​ത്. 15 വ​​ര്‍​ഷം മു​​മ്പ് ഇ​​ങ്ങോ​​ട്ടേ​​ക്ക് പ്രൈ​​വ​​റ്റ് ബ​​സ് സ​​ര്‍​വീ​​സു​​ണ്ടാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​രു​​ടെ നി​​ര​​ന്ത​​ര​​മാ​​യ ആ​​വ​​ശ്യ​​ത്തെ തു​​ട​​ര്‍​ന്നാ​​ണ് ബ​​സ് സർവീസ് ആ​​രം​​ഭി​​ച്ച​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍​നി​​ന്നു വാ​​ഗ​​മ​​ണ്‍, ചോ​​റ്റു​​പാ​​റ, കൂ​​ട്ടി​​യാ​​ര്‍​ഡാം വ​​ഴി​​യാ​​ണ് വാ​​ഗ​​മ​​ണ്ണി​​ല്‍നി​​ന്നു 10 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള ഉ​​ളു​​പ്പൂ​​ണി​​യി​​ലേ​​ക്ക് ബ​​സ് എ​​ത്തു​​ന്ന​​ത്. രാ​​വി​​ലെ 6.45ന് ​​വൈ​​കു​​ന്നേ​​രം 4.15നു​​മാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍​നി​​ന്നു സ​​ര്‍​വീ​​സ്. രാ​​വി​​ലെ 8.20നും ​​വൈ​​കു​​ന്നേ​​രം 6.10നും ​​ഉ​​ളു​​പ്പൂ​​ണി​​യി​​ല്‍​നി​​ന്നു ബ​​സ് കോ​​ട്ട​​യ​​ത്തി​​നു സ​​ര്‍​വീ​​സ് ന​​ട​​ത്തും. ആ​​റ്റു​നോ​​റ്റു കി​​ട്ടി​​യ ബ​​സ് സ​​ര്‍​വീ​​സ് നി​​ല​​യ്ക്കാ​​തി​​രി​​ക്കാ​​നും ബ​​സി​​നോ​​ടു​​ള്ള സ്‌​​നേ​​ഹം പ്ര​​ക​​ടി​​പ്പി​​ക്കാ​​നും യാ​​ത്ര ചെ​​യ്തി​​ല്ലെ​​ങ്കി​​ലും ബ​​സ് രാ​​വി​​ലെ ഉ​​ളു​​പ്പൂ​​ണി​​യി​​ലെ​​ത്തു​​മ്പോ​​ള്‍ നാ​​ട്ടു​​കാ​​ര്‍ ക്യൂ ​​നി​​ന്ന് ഈ​​രാ​​റ്റു​​പേ​​ട്ട​​യ്ക്കും വാ​​ഗ​​മ​​ണ്ണി​​നും ടി​​ക്ക​​റ്റ് എ​​ടു​​ക്കും. ഉ​​ദ്ഘാ​​ട​​ന ദി​​വ​​സം യാ​​ത്ര ചെ​​യ്യാ​​തെ…

Read More

ചി​രി ചി​രി​യോ ചി​രി, “പി​ന്നെ നോ​ക്കു​ന്പോ​ഴാ​ണ​ല്ലോ കാ​ര്യ​ങ്ങ​ൾ ക​ണ്ട​ത് ”..! ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ ക​ന്പ​നി ഒ​രു കോ​ടി ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ല്കി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ലോ​ട്ട​റി വ്യ​വ​സാ​യി സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നു​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ റോ​ട്ട​റി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ ഓ​ഫീ​സി​ൽ എ​ത്തി ക​ണ്ടി​രു​ന്നു. ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് അ​വ​ർ കൈ​മാ​റി. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഫ്യൂ​ച്ച​ർ ഗെ​യി​മിം​ഗ് എ​ന്ന് ചെ​ക്കി​ൽ ക​ണ്ട​ത്. അ​പ്പോ​ൾ വ്യ​ക്ത​മാ​യി​ല്ലേ, സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് ചെ​ക്ക് ഇ​വി​ടെ ന​ൽ​കി​യ​ത് എ​ന്നാ​ണ് അ​തോ​ടെ മ​ന​സി​ലാ​ക്കാ​നാ​യ​ത്. ആ​രു​ടേ​താ​ണ് എ​ന്ന വ്യ​ക്ത​മാ​ക്കാ​തെ വ​രു​ന്ന ഇ​ത്ത​രം സം​ഭാ​വ​ന​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട് എ​ന്നു മാ​ത്രം പ​റ​യ​ട്ടെ- മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി. ചെ​ക്ക് സ്വീ​ക​രി​ച്ചോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്””​റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ആ​ളു​ക​ളാ​ണ് വ​ന്ന​ത്. അ​വ​ർ പോ​യ​ല്ലോ. ചെ​ക്ക് ന​മ്മു​ടെ കൈ​യി​ല​ല്ലേ. പി​ന്നെ നോ​ക്കു​ന്പോ​ഴാ​ണ​ല്ലോ കാ​ര്യ​ങ്ങ​ൾ ക​ണ്ട​ത് ” എ​ന്ന് ചി​രി​ച്ചു​കൊ​ണ്ടു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More