കൊ​റി​യ​റി​ല്‍ മ​യ​ക്കു​മ​രു​ന്നെ​ന്നു പ​റ​ഞ്ഞ് മും​ബൈ പോ​ലീ​സി​ല്‍ നി​ന്ന് ഫോ​ണ്‍​കോ​ൾ; കൊ​ച്ചി സ്വ​ദേ​ശി​നി​ക്ക് ന​ഷ്ട​മാ​യ​ത് 5.16 കോ​ടി രൂ​പ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ലൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ങ്ങ​നെ…

കൊ​ച്ചി: യു​വ​തി​ക്ക് വ​ന്ന കൊ​റി​യ​റി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ളും കം​പ്യൂ​ട്ട​റും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടും ഉ​ള്ള​തി​നാ​ല്‍ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു പ​റ​ഞ്ഞ് 5.16 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. എ​റ​ണാ​കു​ളം ക​ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് കോ​ടി​ക​ള്‍ ന​ഷ്ട​മാ​യ​ത്. ജൂ​ണ്‍ 25 ന് ​രാ​വി​ലെ പ​ത്തി​നാ​ണ് യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ഡി​എ​ച്ച്എ​ല്‍ കൊ​റി​യ​റി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഫോ​ണ്‍ കോ​ള്‍ വ​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​ടെ പേ​രി​ല്‍ അ​യ​ച്ച കൊ​റി​യ​റി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ളും കം​പ്യൂ​ട്ട​റും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടും ഉ​ള്ള​തി​നാ​ല്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം ആ​യ​തി​നാ​ല്‍ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ക്കു​ന്നു. തു​ട​ര്‍​ന്ന് മും​ബൈ പോ​ലീ​സി​ന്‍റെ ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം പ​രാ​തി​ക്കാ​രി​ക്ക് എ​തി​രേ​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റ് വാ​റ​ണ്ട് നി​ല​വി​ലു​ണ്ടെ​ന്നും അ​തി​നാ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള മു​ഴു​വ​ന്‍ തു​ക​യും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ല്‍ വി​ശ്വ​സി​ച്ച് പ​രാ​തി​ക്കാ​രി ജൂ​ണ്‍ 26 മു​ത​ല്‍ 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍…

Read More

ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ മു​റ​യി​ൽ പൂ​ട്ടി​യി​ട്ട് പീ​ടി​പ്പി​ച്ചു; പ​യ്യ​ന്നൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ;  പ്ര​തിയുടേത് വ്യാ​ജ​ചി​കി​ത്സ കേന്ദ്രമെന്ന് ​ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്, ഫി​റ്റ്‌​ന​സ് ആ​ൻ​ഡ് ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​രെ​യാ​ണ് (42) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ​യ്യ​ന്നൂ​രി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ നാ​രാ​യ​ണ​ന്‍ കു​ട്ടി​യു​ടെ മ​ക​നാ​ണ് ശ​ര​ത് ന​മ്പ്യാ​ര്‍. ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ പ​യ്യ​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ന്ന വ്യാ​ജ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് ശ​ര​ത് ന​ന്പ്യാ​രെ​​ന്നും പ​രാ​തി​യു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം. ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​ന്‍ എ​ത്തി​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ചി​കി​ത്സ​യ്ക്കി​ടെ മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ​തോ​ടെ യു​വ​തി​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെനി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ യു​വ​തി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ത്ത പോ​ലീ​സ്…

Read More

തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ച്ചു; ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ജ​നം നെ​ട്ടോ​ട്ട​ത്തി​ല്‍; ധൃ​തി​വ​യ്ക്കേ​ണ്ട, ആ​വ​ശ്യ​ത്തി​ന് സ​മ​യ​മു​ണ്ടെ​ന്ന് ഏ​ജ​ന്‍​സി അ​ധി​കൃ​ത​ര്‍

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ര്‍ യ​​ഥാ​​ര്‍​ഥ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ കൈ​​വ​​ശ​​ത്തി​​ലാ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ച ക​​ണ​​ക്‌​ഷ​​ന്‍ മ​​സ്റ്റ​​റിം​​ഗ് (ഇ​​കെ​​വൈ​​സി അ​​പ്‌​​ഡേ​​ഷ​​ന്‍) ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്കു ദു​​രി​​ത​​മാ​​യി. ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത​​വ​​ര്‍ നേ​​രി​​ട്ട് ഏ​​ജ​​ന്‍​സി​​യി​​ലെ​​ത്തി അ​​ടി​​യ​​ന്ത​ര​​മാ​​യി മ​​സ്റ്റ​​റിം​​ഗ് പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് വാ​​ര്‍​ത്ത പ്ര​​ച​​രി​​ച്ച​​തോ​​ടെ ജ​​നം നേ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്. ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ തി​​ര​​ക്കും. മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രി​​ലാ​​ണു ക​​ണ​​ക്‌​ഷ​​നെ​​ങ്കി​​ല്‍ അ​​വ​​കാ​​ശി​​യു​​ടെ പേ​​രി​​ലേ​​ക്ക് മാ​​റ്റി മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താം.   ബ​​യോ​​മെ​​ട്രി​​ക് പ​​ഞ്ചിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ലാ​​ണ് വി​​വ​​ര​​ങ്ങ​​ള്‍ അ​​പ്‌​​ഡേ​​റ്റ് ചെ​​യ്യു​​ന്ന​​ത്. അ​​പ്‌​​ഡേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത വേ​​ള​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത മൊ​​ബൈ​​ല്‍ ന​​മ്പ​​റി​​ലേ​​ക്ക് ഇ​​കെ​​വൈ​​സി അ​​പ്‌​​ഡേ​​റ്റ​​ഡ് സ​​ന്ദേ​​ശം ല​​ഭി​​ക്കും. ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്ത​​വ​​ര്‍ വി​​ദേ​​ശ​​ത്തോ, കി​​ട​​പ്പു​​രോ​​ഗി​​യോ ആ​​ണെ​​ങ്കി​​ല്‍ മ​​റ്റൊ​​രാ​​ളു​​ടെ പേ​​രി​​ല്‍ ക​​ണ​​ക്‌​ഷ​​ന്‍ മാ​​റ്റി വേ​​ണം മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്താ​​ന്‍. ഒ​​രു റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ല്‍ പേ​​രു​​ള്ള മ​​റ്റൊ​​രാ​​ള്‍​ക്കും മ​​സ്റ്റ​​റിം​​ഗ് ചെ​​യ്യാം. ഇ​​തി​​നാ​​യി അ​​യാ​​ളു​​ടെ പേ​​രി​​ലേ​​ക്കു ക​​ണ​​ക്‌​ഷ​​ന്‍ മാ​​റ്റ​​ണം. ഇ​​വ​​ര്‍ ഗ്യാ​​സ് ക​​ണ​​ക്‌​ഷ​​ന്‍ ബു​​ക്ക്, ആ​​ധാ​​ര്‍ കാ​​ര്‍​ഡ്, റേ​​ഷ​​ന്‍ കാ​​ര്‍​ഡ്, ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത…

Read More

പി​ണ​റാ​യി വി​ജ​യ​നെ ത​ക​ർ​ത്താ​ലേ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യൂ; വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മുഖ്യമന്ത്രിയെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

കാ​യം​കു​ളം: ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു വ​ള​ർ​ന്ന് വ​ന്ന നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​നെ ത​ക​ർ​ത്താ​ലേ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പോ​രാ​യ്മ​ക​ൾ തി​രു​ത്തി ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി സ​ജി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​വും വ​ള​ർ​ന്ന് വ​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളെ​യും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. നാ​ടി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​നും ജ​ന്മി​ത്വ​ത്തി​നും എ​തി​രാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വും അ​യ്യ​ൻ​കാ​ളി​യും അ​ട​ക്ക​മു​ള്ള ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളും ക​മ്യൂ​ണി​സ്റ്റു​കാ​ർ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി ജീ​വി​ക്കു​വാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ഏ​റ്റ തി​രി​ച്ച​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സ​ർ​ക്കാ​രി​നെ​യും ആ​ക്ര​മി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളും വ​ല​ത് പ​ക്ഷ​വും ശ്ര​മി​ക്കു​ന്ന​ത്. ഏ​തൊ​ക്കെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി അ​ന്വേ​ഷി​ച്ചി​ട്ടും അ​പ​ഹാ​സ്യ​രാ​യി മ​ട​ങ്ങേ​ണ്ട…

Read More

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി രണ്ടാം വർഷം പി​ടി​യി​ൽ; ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത് കെ. ​സു​ധാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി സു​ഹൈ​ൽ

ന്യൂ​ഡ​ൽ​ഹി: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ.  കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി സു​ഹൈ​ൽ ഷാ​ജ​ഹാ​നാ​ണ് പി​ടി​യി​ലാ​യ​ത്. 2022 ജുലൈ ഒന്നിനായിരുന്നു എകെജി സെന്‍റർ ആക്രമിക്കപ്പെട്ടത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് സു​ഹൈ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​ൻ സു​ഹൈ​ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.

Read More

ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ക്സോ കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്നു; ​പോ​ലീ​സി​നു​മേ​ല്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ആ​രോ​പ​ണം; പ്ര​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് പീ​ഡ​ന​മേ​റ്റ​താ​യി ക​ണ്ടെ​ത്ത​ൽ

കോ​ഴി​ക്കോ​ട്: നാ​ല​ര വ​യ​സു​കാ​രി​യെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​പ​ടി വൈ​കു​ന്ന​താ​യി ആ​രോ​പ​ണം. കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​നെ​തി​രേ കു​ട്ടി​യു​ടെ ബ​ന്ധു കൊ​മ്മേ​രി സ്വ​ദേ​ശി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹേ​ബ്, ക​മ്മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും തു​ട​ര്‍ ന​ട​പ​ടി ആ​യി​ല്ല. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് പീ​ഡ​ന​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം കേ​സി​ല്‍ പോ​ലീ​സി​ന് മേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ്ധ​മു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും കേ​സി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍ കേ​സെ​ടു​ത്ത് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. മാ​ങ്കാ​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച് ഓ​ഫാ​ണ്. അ​തേ​സ​മ​യം കേ​സി​ൽ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ജു​വ​നൈ​ൽ പോ​ലീ​സ്…

Read More

ഗോ​വി​ന്ദ​ന്‍റെ ധാ​ർ​ഷ്ട്യ​വും അ​ഹ​ങ്കാ​ര​വും ഇ​ന്ന് ആ​രും വ​ക​വ​യ്ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി തി​രു​ത്താ​ൻ ത​യാ​റാ​ക​ണം; മു​ഖ്യ​മ​ന്ത്രി​യെ​യും മാ​ഷി​നേ​യും നി​ർ​ത്തി​പ്പൊ​രി​ച്ച് കോ​ട്ട​യം ജില്ലാക്കമ്മറ്റി

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും നി​ര്‍​ത്തി​പ്പൊ​രി​ച്ചു.പി​ണ​റാ​യി​യു​ടെ ധാ​ര്‍​ഷ്ട്യ​വും ധി​ക്കാ​ര​വും കോ​ട്ട​യം എം​പി​യാ​യി​രു​ന്ന തോ​മ​സ് ചാ​ഴി​കാ​ട​നെ വി​മ​ര്‍​ശി​ച്ച​തു​മാ​ണ് ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര​യി​ലി​രു​ന്ന് സി​പി​എ​മ്മി​നു ചേ​രാ​ത്ത രീ​തി​യി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ വ​രു​ന്ന ഹെ​ഡ്മാ​സ​റ്റ​റെ പോ​ലെ​യാ​ണ് ഗോ​വി​ന്ദ​നെ​ന്നും അം​ഗ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍റെ​യും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​വും മ​ന്ത്രി​യു​മാ​യ വി.​എ​ന്‍. വാ​സ​വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി തെ​റ്റ് തി​രു​ത്താ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​രു പ​ദ്ധ​തി പോ​ലും ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും ദൂ​ര്‍​ത്തും ധാ​ഷ്ഠ്യ​വും അ​ഴി​മ​തി​യു​മാ​ണ് എ​ല്ലാ​യി​ട​ത്തു​മെ​ന്നു​മാ​ണ് ജ​ന​സം​സാ​ര​മെ​ന്ന് അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​യി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി സം​ഘാ​ട​ക…

Read More

മേ​യ​റു​ടെ പെ​രു​മാ​റ്റം അ​ഹ​ങ്കാ​രം നി​റ​ഞ്ഞ​ത്; മെ​മ്മ​റി കാ​ര്‍​ഡ് കി​ട്ടാ​തി​രു​ന്ന​ത് ന​ന്നാ​യി; കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ സ​ച്ചി​ൻ ദേ​വി​ന്‍റെ പെ​രു​മാ​റ്റം ജ​ന​ങ്ങ​ൾ കാ​ണു​മാ​യി​രു​ന്നു; ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ സി​പി​എം ജി​ല്ലാ​ക​മ്മ​റ്റി​യി​ല്‍ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ വി​മ​ർ​ശ​നം. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​മാ​യി ന​ട​ന്ന ത​ർ​ക്കം പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. മേ​യ​റു​ടെ പെ​രു​മാ​റ്റം അ​ഹ​ങ്കാ​രം നി​റ​ഞ്ഞ​താ​ണെ​ന്ന് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഡ്രൈ​വ​ർ യ​ദു​വു​മാ​യി ന​ട​ന്ന പ്ര​ശ്ന​ത്തി​ന്‍റെ മെ​മ്മ​റി കാ​ർ​ഡ് കി​ട്ടാ​തി​രു​ന്ന​ത് ന​ന്നാ​യെ​ന്നും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ സ​ച്ചി​ൻ ദേ​വി​ന്‍റെ പെരുമാറ്റം ജ​ന​ങ്ങ​ൾ കാ​ണു​മാ​യി​രു​ന്നു എ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ര​ണ്ടു​പേ​രും പ​ക്വ​ത കാ​ണി​ച്ചി​ല്ലെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ​യും സ്പീ​ക്ക​ര്‍​ക്കെ​തി​രേ​യും ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉ​ണ്ടാ​യി. മു​ന്‍​പ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷി​ധ​മാ​ണ്. മൂ​ന്നു​മ​ണി​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ജ​ന​ങ്ങ​ള്‍​ക്ക് അ​നു​വാ​ദ​വും ഇ​പ്പോ​ള്‍ ഇ​ല്ല. എ​ന്തി​നാ​ണ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​രു​മ്പു​മ​റ തീ​ര്‍​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല​ന്നും അം​ഗ​ങ്ങ​ള്‍ ചോ​ദി​ച്ചു. ത​ല​സ്ഥാ​ന​ത്തെ മു​ത​ലാ​ളി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ക്ക​ളെ വ​രെ സ്വാ​ധീ​ന​മു​ണ്ടെ​ന്ന…

Read More

സ്വൈ​ര്യ​ജീ​വി​തം വേ​ണം… കാ​ട്ടു​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന ര​ക്ഷ​നേ​ടാ​ൻ വേ​ണ്ടി​വ​ന്നാ​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തും; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു

ചി​റ്റാ​ർ: വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് സി​പി​എം. കൃഷി ന​ശി​പ്പി​ക്കു​ക​യും ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മാ​യ​തോ​ടെ പ്ര​തി​രോ​ധ​മ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റാ​റി​ൽ ചേ​ർ​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ശ​ല്യം അ​തി​ രൂക്ഷ​മാ​കു​ക​യും ജ​ന​ങ്ങ​ൾ കു​ടി​യൊ​ഴി​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ ന​യ​വു​മാ​യി സി​പി​എം രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി വ​ന്നാ​ൽ നിയ​മ​ലം​ഘ​നം ന​ട​ത്തു​മെ​ന്ന് ചി​റ്റാ​റി​ൽ പെ​രു​നാ​ട് ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സിപി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.പി. ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. ആ​ന​യും പു​ലി​യും ക​ടു​വ​യും കാ​ട്ടു​പ​ന്നി​ക​ളും ജ​ന​ജീ​വി​തം ദു​രി​ത​മാ​ക്കു​ക​യാ​ണ്. കാ​ടു വി​ട്ട് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി പെ​രു​കി​യി​ട്ടും ഇ​വ​യെ ന​ശി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ കേന്ദ്ര​ത്തി​നു ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം…

Read More

പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ൽ: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഏ​ഴം​ഗ കു​ടും​ബം; മൂ​ന്ന് മ​ര​ണം, ര​ണ്ട് കു​ട്ടി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ

മു​ബൈ: പുഴയിൽ വെ​ള്ള​ച്ചാ​ട്ടം ക​ണ്ടു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അപ്രതീക്ഷിതമായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലോ​ണോ​വാ​ല​യി​ലാ​ണ് സം​ഭ​വം. ബു​ഷി അ​ണ​ക്കെ​ട്ടി​ന​ടു​ത്തു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു കുടുംബം. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ന് ഈ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഈ ​കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഷ​ഹി​സ്ത അ​ൻ​സാ​രി(36), ആ​മി​ന അ​ൻ​സാ​രി(13), ഉ​മേ​ര അ​ൻ​സാ​രി(9) എ​ന്നി​വ​രാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. അ​ദ്നാ​ൻ അ​ൻ​സാ​രി(4), മ​റി​യ സെ​യ്ദ്(9) എ​ന്നി​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പു​ഴു​യു​ടെ ന​ടു​ക്ക് ഇ​വ​ർ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് കെ​ട്ടി​പ്പി​ടി​ച്ച് നി​ന്ന് നി​ല​വി​ളി​ക്കു​ന്ന​തും ഒ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തോ​ടെ ഒ​ഴു​കി​പോ​കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. This video is from Lonavala, Maharashtra The entire family was swept away in the waterfall. Such accidents happen every year during monsoon but still people go out…

Read More