കെ. ​സു​രേ​ന്ദ്ര​ൻ  ചേ​ല​ക്ക​ര​യി​ൽ; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് കെ​ട്ടി​യി​റ​ക്കി​യ സ്ഥാ​നാ​ഥി​ക​ളെ ഇ​വി​ടെ മ​ൽ​സ​രി​പ്പി​ക്കേ​ണ്ടെന്ന് പ്രവർത്തക വികാരം; ക്ലൈ​മാ​ക്സി​ലെ പേ​രി​നാ​യി കാ​തോ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​ർ

തി​രു​വി​ല്വാ​മ​ല: ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ന് ചേ​ല​ക്ക​ര​യി​ലെ​ത്തു​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തും.കെ.​രാ​ധാ​കൃ​ഷ്ണ​ൻ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു വ​ന്ന ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ബി​ജെ​പി ഒ​രു​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് പ്രാ​ദേ​ശി​ക-​ജി​ല്ല-​സം​സ്ഥാ​ന നേ​തൃ​ത്വം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് നി​യ​മ​സ​ഭ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ചും ച​ർ​ച്ച​ക​ളു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ചേ​ല​ക്ക​ര​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും . ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ആ​ളെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കു​ള്ളി​ലു​ണ്ട്. ഇ​വ​ർ ഇ​ക്കാ​ര്യം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ഇ​ന്ന് അ​റി​യി​ച്ചേ​ക്കും. ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന​തും ബി​ജെ​പി​ക്ക് ഏ​റ സ്വാ​ധീ​ന​മു​ള്ള​തു​മാ​യ തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള കെ.​ബാ​ല​കൃ​ഷ്ണ​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം…

Read More

മി​ല്‍​മ കാ​ന്‍റീ​നി​ലെ സാ​മ്പാ​റി​ല്‍ ച​ത്ത ത​വ​ള; ഉ​ച്ച​യ്ക്ക് ഊ​ണി​നോ​ടൊ​പ്പം വി​ള​മ്പി​യ സാ​മ്പാ​റി​ലാ​ണ് ത​വ​ള​യെ ക​ണ്ട​ത്; കാ​ന്‍റീ​നെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ…

അന്പല​പ്പു​ഴ: പു​ന്ന​പ്ര മി​ല്‍​മ കാ​ന്‍റീ​നി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ല്‍ വ്യാ​പ​ക ആ​ക്ഷേ​പം. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലുള്ള​ത്. ഇ​തുസം​ബ​ന്ധ​മാ​യി അ​മ്പ​ല​പ്പു​ഴ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് പ​ലത​വ​ണ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​വി​ടെനി​ന്നു ക​ഴി​ഞ്ഞദി​വ​സം വി​ത​ര​ണം ചെ​യ്ത സാ​മ്പാ​റി​ല്‍ ച​ത്ത ത​വ​ള​യെ ക​ണ്ട​തോ​ടെ​യാ​ണ് വി​വ​രം പു​റം​ ലോ​കമ​റി​യു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഊ​ണി​നോ​ടൊ​പ്പം വി​ള​മ്പി​യ സാ​മ്പാ​റി​ലാ​ണ് ച​ത്ത ത​വ​ള​യെ ക​ണ്ട​ത്. ഇ​തി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. ക​ന്‍റീ​നി​ലെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നു​സ​രി​ച്ചു​ള്ള നി​ല​വാ​രം ഇ​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​ടു​ക്ക​ള വെ​ള്ള​ത്തി​ല്‍ മു​ങ്ങു​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. സാ​മ്പാ​റി​ല്‍ ത​വ​ള​യെ ക​ണ്ട​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്ന​താ​യി കാ​ന്‍റീ​ന്‍റെ ചു​മ​ത​ല​യു​ള്ള മാ​നേ​ജ​ര്‍ ശ്യാ​മ പ​റ​ഞ്ഞു. കാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര​നി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഒ​ഴി​ച്ചു​ക​റി വി​ള​മ്പു​ന്ന പാ​ത്ര​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ​യൊ ക​യ​റി​ക്കു​ടി​യ​താ​ണ് ത​വ​ള. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ…

Read More

ക​ല​യെ കൊ​ല്ലാ​ൻ അ​നി​ൽ ആ​ദ്യം ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് നാ​ട്ടി​ലു​ള്ള ഒ​രു സം​ഘ​ത്തി​ന്;  അ​റി​യാ​വു​ന്ന പെ​ൺ​കു​ട്ടി​യാ​യ​തി​നാ​ൽ സം​ഘം കൈ​യ്യൊ​ഴി​ഞ്ഞു; ക​ല​യു​ടെ മാ​തൃ​സ​ഹോ​ദ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ…

മാ​ന്നാ​ര്‍: ക​ല​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഭ​ര്‍​ത്താ​വ് അ​നി​ല്‍ നാ​ട്ടി​ലു​ള്ള ഒ​രു സം​ഘ​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നെ​ന്നു ക​ല​യു​ടെ സ​ഹോ​ദ​ര​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ക​ല​യു​ടെ മാ​തൃ​സ​ഹോ​ദ​രി ശോ​ഭ​ന. മാ​ധ്യ​മ​ങ്ങ​ളോടാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ​രി​ച​യ​ക്കാ​രി​യാ​യ കു​ട്ടി​യാ​യ​തു കൊ​ണ്ട് ഏ​ല്പി​ച്ച സം​ഘം ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​വ​ര്‍ സ​ഹോ​ദ​ര​നോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യും ശോ​ഭ​ന വെ​ളി​പ്പെ​ടു​ത്തി. അ​നി​ലി​ല്‍​നി​ന്ന് ക​ല​യ്ക്ക് ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ ഏ​ല്‌​ക്കേ​ണ്ടി​വ​ന്നി​രു​ന്ന​താ​യും ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും മ​ക​നെ കാ​ണാ​ന്‍ വ​രു​മാ​യി​രു​ന്നെ​ന്നും ശോ​ഭ​ന പ​റ​ഞ്ഞു. ശോ​ഭ​ന മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്: പ്ര​ണ​യി​ച്ച് അ​നി​ലി​ന്‍റെ കൂ​ടെ പോ​കു​മ്പോ​ള്‍ അ​വ​ള്‍​ക്ക് 20 വ​യ​സു​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​വ​ണം പ്ര​ണ​യി​ച്ച​ത്. ഞ​ങ്ങ​ള്‍ അ​നി​ലു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തിത്തരി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​നി​ല്‍ വ​ന്ന് അ​വ​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. വി​വാ​ഹം ന​ട​ന്ന​ത് അ​നി​ലി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ​യൊ​ക്കെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്. അ​വ​ര്‍​ക്കു മ​ക​നു​ണ്ടാ​യ ശേ​ഷ​മാ​ണ് അ​നി​ല്‍ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​ത്. പി​ന്നീ​ട് ഒ​രു വ​ര്‍​ഷം…

Read More

സൂ​ക്ഷി​ച്ചാ​ൽ ദു​ഖി​ക്കേ​ണ്ട…. കാ​ല​വ​ര്‍​ഷ​മാ​ണ് മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ന് സാ​ധ്യ​ത: വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലെ​യും പു​ഴ​ക​ളി​ലെ​യും കു​ളി അ​പ​ക​ടം; മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്

കോ​​ട്ട​​യം: കാ​​ല​​വ​​ര്‍​ഷം ക​​ന​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​രു​​വി​​ക​​ളി​​ലും വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ളി​​ലും തോ​​ടു​​ക​​ളി​​ലും പു​​ഴ​​ക​​ളി​​ലും മി​​ന്ന​​ല്‍ പ്ര​​ള​​യ​​ത്തി​​ന് സാ​​ധ്യ​​ത​​യേ​​റെ​​യെ​​ന്ന് കാ​​ലാ​​വ​​സ്ഥാ മു​​ന്ന​​റി​​യി​​പ്പ്. ക​​ഴി​​ഞ്ഞ ദി​​വ​​സം പൂ​​ന​​യി​​ലെ ലോ​​നാ​​വാ​​ല വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ല്‍ അ​​ഞ്ചു വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ ദാ​​രു​​ണ​​മാ​​യി ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ട്ടു മ​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശം. ജി​​ല്ല​​യി​​ല്‍ മാ​​ര്‍​മ​​ല, അ​​രു​​വി​​ക്കു​​ഴി, അ​​രു​​വി​​ക്ക​​ച്ചാ​​ല്‍, മേ​​ല​​രു​​വി, പാ​​മ്പ​​നാ​​ർ തു​​ട​​ങ്ങി നി​​ര​​വ​​ധി അ​​രു​​വി​​ക​​ളു​​ണ്ട്. പീ​​രു​​മേ​​ട് വ​​ള​​ഞ്ഞാ​​ങ്ങാ​​ന​​ത്തും വെ​​ള്ള​​ച്ചാ​​ട്ട​​മു​​ണ്ട്. മ​​ല​​മു​​ക​​ളി​​ല്‍ ഉ​​രു​​ള്‍​പൊ​​ട്ടു​​ക​​യോ ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ക​​യോ ചെ​​യ്താ​​ല്‍ വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ല്‍ നി​​ല്‍​ക്കു​​ന്ന​​വ​​ര്‍ അ​​റി​​യ​​ണ​​മെ​​ന്നി​​ല്ല. മി​​ന്ന​​ല്‍ പ്ര​​ള​​യ​​ത്തി​​ല്‍ പ​​ല​​പ്പോ​​ഴാ​​യി തീ​​ക്കോ​​യി മാ​​ര്‍​മ​​ല അ​​രു​​വി​​യി​​ല്‍ ഏ​​ഴു പേ​​ര്‍ മു​​ങ്ങി മ​​രി​​ച്ചി​​ട്ടു​​ണ്ട്. വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ളോ​​ടു ചേ​​ര്‍​ന്ന് റോ​​ഡി​​ലൂ​​ടെ​​യു​​ള്ള ന​​ട​​പ്പും വാ​​ഹ​​ന​​യാ​​ത്ര​​യും സു​​ര​​ക്ഷി​​ത​​മാ​​യി​​രി​​ക്ക​​ണം.നോ​​ക്കി​​നി​​ല്‍​ക്കെ ക​​ല്ലും മ​​ണ്ണും ത​​ടി​​യും ഉ​​ള്‍​പ്പെ​​ടെ ചെ​​ളി​​വെ​​ള്ളം പാ​​ഞ്ഞു​​വ​​രു​​മ്പോ​​ള്‍ ര​​ക്ഷ​​പ്പെ​​ടു​​ക ദു​​ഷ്‌​​ക​​ര​​മാ​​ണ്. ക​​ഠി​​ന ത​​ണു​​പ്പു​​ള്ള ഉ​​രു​​ള്‍​വെ​​ള്ള​​ത്തി​​ല്‍ ശ​​രീ​​രം മ​​ര​​വി​​ച്ചു പോ​​കാ​​നു​​മി​​ട​​യു​​ണ്ട്. പു​​ഴ​​ക​​ളി​​ലും തോ​​ടു​​ക​​ളി​​ലും തീ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു മാ​​ത്രം കു​​ളി​​ക്കു​​ക​​യും വ​​സ്ത്രം ക​​ഴു​​ക​​യും ചെ​​യ്യു​​ക, നീ​​ന്ത​​ലും മീ​​ന്‍​പി​​ടി​​ത്ത​​വും ഒ​​ഴി​​വാ​​ക്കു​​ക, തൂ​​ക്കു​​പാ​​ല​​ങ്ങ​​ളി​​ലും ത​​ടി​​പ്പാ​​ല​​ങ്ങ​​ളി​​ലും…

Read More

ബ​സി​ൽ ക​യ​റു​ന്ന വിദ്യാർഥിനി​ക​ളെ പ്ര​ണ​യ​വ​ല​യി​ൽ വീ​ഴി​ക്കും; ഇ​ര കു​രു​ങ്ങി​യാ​ൽ ത​ന്ത്ര​പൂ​ർ​വം ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കും; കാ​മ​ഭ്രാ​ന്ത​ൻ ഷി​ഹാ​ബി​നെ വ​ല​യി​ലാ​ക്കി ര​ക്ഷി​താ​ക്ക​ൾ

പാ​ല​ക്കാ​ട്: ബ​സി​ൽ ക‍​യ​റു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ണ​യി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ന്ന ക​ണ്ട​ക്ട​ർ ഒ​ടു​വി​ൽ കു​ടു​ങ്ങി. തെ​ക്കേ വാ​വ​നൂ​ര്‍ സ്വ​ദേ​ശി ഷി​ഹാ​ബ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ തൃ​ത്താ​ല പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി പോ​ക്‌​സോ കേ​സി​ക​ളി​ല്‍ പ്ര​തി​യാ​ണ്. ബ​സി​ല്‍ ക​യ​റു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ഒ​രേ സ​മ​യം ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യാ​യി​രു​ന്നു ഷി​ഹാ​ബി​ന്‍റെ പ്ര​ണ​യം. വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്താ​താ​യ​തോ​ടെ അ​ധ്യാ​പ​ക​ര്‍ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​ക​ളെ സ്വ​കാ​ര്യ ലോ​ഡ്ജി​ലെ​ത്തി​ച്ചാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ദ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ക്കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി; ഒ​മ​ർ ലു​ലു ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ; പ്ര​തി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക യാ​ണെ​ന്ന് യു​വ​ന​ടി

കൊ​ച്ചി: ഒ​മ​ര്‍ ലു​ലു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍. മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ പീ​ഡി​പ്പി​ച്ചു. ലൈം​ഗി​ക പീ​ഡ​ന കേ​സി​ല്‍ ഒ​മ​ര്‍ ലു​ലു ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ആ​രോ​പ​ണം. വി​വാ​ഹി​ത​നാ​ണെ​ന്ന​ത് മ​റ​ച്ചു​വ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യും വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ളി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു​മാ​യി​രു​ന്നു പീ​ഡ​നം. സി​നി​മ ച​ര്‍​ച്ച​യ്ക്കെ​ന്ന പേ​രി​ല്‍ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് മ​ദ്യം ന​ല്‍​കി ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍ എം​ഡി​എം​എ ചേ​ര്‍​ത്താ​ണ് മ​ദ്യം ന​ല്‍​കി​യ​ത്. പ്ര​തി നേ​രി​ട്ടും ഡ്രൈ​വ​റെ​യും സു​ഹൃ​ത്തി​നെ​യും ഉ​പ​യോ​ഗി​ച്ചും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. വ​ലി​യ സ്വാ​ധീ​ന ശ​ക്തി​യു​ള്ള​യാ​ളാ​യ​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ക്ഷി ചേ​രാ​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മാ​യി​രു​ന്നു…

Read More

അ​മ്മ വ​രും പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്; അ​മ്മ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്; ക​ല​യു​ടെ മ​ക​ൻ

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ല്‍ 15 വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ ക​ല എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തി​ന് ശേ​ഷം പ്ര​തി​ക​ര​ണ​വു​മാ​യി മ​ക​ൻ. അ​മ്മ മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജീ​വ​നോ​ടെ​യു​ണ്ടെ​ന്നും അ​മ്മ ത​ന്‍റെ അ​ടു​ത്തേ​ക്ക് തി​രി​കെ എ​ത്തു​മെ​ന്നും മ​ക​ൻ പ​റ​ഞ്ഞു. അ​മ്മ വ​രും പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ന്ന് അ​ച്ഛ​ൻ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് കേ​വ​ലം സൂ​ച​ന​യ​ല്ല. ത​നി​ക്ക് ഉ​റ​പ്പാ​ണ്. അ​മ്മ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും മ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ക​ല കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ആ​ല​പ്പു​ഴ എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ. യു​വ​തി​യെ കൊ​ന്നു സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ മ​റ​വു​ചെ​യ്‌​തെ​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ​ക്ഷേ, അ​തു ക​ല​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. മാ​ന്നാ​റി​ലെ ഇ​ര​മ​ത്തൂ​രി​ലു​ള്ള വീ​ട്ടി​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മെ​ത്തി​ച്ച് മ​ണ്ണു​മാ​റ്റി​യ ശേ​ഷം സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ലാ​ബ് തു​റ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​റി​യി​ച്ച് മൂ​ന്നു​മാ​സം മു​ന്‍​പ് പോ​ലീ​സി​നു ല​ഭി​ച്ച ഊ​മ​ക്ക​ത്തി​ന്‍റെ…

Read More

കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​മു​യ​ർ​ത്തി വൈ​ദ്യു​ത​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ; ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വ​രു​മാ​നം ര​ണ്ടു​കോ​ടി ക​വി​ഞ്ഞു

കോ​ഴി​ക്കോ​ട്: സാ​മ്പത്തി​ക ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​മു​യ​ർ​ത്തി വൈ​ദ്യു​ത​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. ദി​നം​പ്ര​തി നി​ര​ത്തു​ക​ളി​ൽ വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കെ​എ​സ്ഇ​ബി​യു​ടെ വ​രു​മാ​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷം 6,46,448.42 രൂ​പ മാ​ത്ര​മാ​യി​രു​ന്നു ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ച്ച വ​രു​മാ​നം. 2022-23ൽ ​അ​ത് 33,62,030.35 രൂ​പ​യാ​യി വ​ർ​ധി​ച്ചു. 2023-24ൽ 2.68 ​കോ​ടി​യാ​യി കു​തി​ച്ചു​യ​ർ​ന്നു. വീ​ടു​ക​ളി​ൽ വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ കെ​എ​സ്ഇ​ബി​ക്കു ല​ഭി​ക്കു​ന്ന​ത് ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ള്ള നി​ര​ക്കാ​യ യൂ​ണി​റ്റി​ന് 2.50 രൂ​പ​മാ​ത്രം. അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൊ​തു ചാ​ർ​ജിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ അ​തി​വേ​ഗ ചാ​ർ​ജിം​ഗി​ന് ഒ​രു യൂ​ണി​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത് 13 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യു​മാ​ണ്. സാ​ധാ​ര​ണ (സ്ളോ) ​ചാ​ർ​ജിം​ഗി​നു യൂ​ണി​റ്റി​ന് ഒ​മ്പതു രൂ​പ​യോ​ടൊ​പ്പം 18 ശ​ത​മാ​നം ജി​എ​സ്ടി​യും ഈ​ടാ​ക്കു​ന്നു. എം​എ​ൽ​എ, എം​പി​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​ക​ളോ ഇ​ത​ര സാമ്പത്തി​ക സ​ഹാ​യ​മോ ല​ഭ്യ​മാ​ക്കി കൂ​ടു​ത​ൽ ചാ​ർ​ജിം​ഗ് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം കെ​എ​സ്ഇ​ബി ന​ട​ത്തി​വ​രു​ക​യാ​ണ്.…

Read More

താ​രി​ഫ് നി​ര​ക്ക് വ​ർ​ധ​ന നാ​ളെ മു​ത​ൽ; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ഫ​റു​മാ​യി ജി​യോ, എ​യ​ർ​ടെ​ൽ

ന്യൂ​ഡ​ൽ​ഹി: പ്രീ​പെ​യ്ഡ്, പോ​സ്റ്റ്‌​പെ​യ്ഡ് നി​ര​ക്കു​ക​ളി​ല്‍ 25 ശ​ത​മാ​നം വ​രെ വ​ര്‍​ധി​പ്പി​ച്ച ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ‍ തീ​രു​മാ​നം നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. അ​തേ​സ​മ​യം ജൂ​ലൈ മൂ​ന്നി​ന് മു​മ്പ് ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്തേ​ക്ക് റീ​ചാ​ർ​ജ് ചെ​യ്താ​ൽ സ​മ​യ​പ​രി​ധി തീ​രു​ന്ന​തു​വ​രെ നി​ല​വി​ലെ നി​ര​ക്കി​ൽ സേ​വ​നം ല​ഭി​ക്കു​ന്ന ഓ​ഫ​ർ ജി​യോ​യും എ​യ​ർ​ടെ​ല്ലും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ലോം​ഗ് ടേം ​റീ​ചാ​ർ​ജു​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഈ ​ഓ​ഫ​ർ ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​ത്. ജി​യോ അ​ല്ലെ​ങ്കി​ൽ എ​യ​ർ​ടെ​ൽ വ​രി​ക്കാ​രാ​ണെ​ങ്കി​ൽ റീ​ചാ​ർ​ജു​ക​ൾ മു​ൻ​കൂ​ട്ടി ഷെ​ഡ്യൂ​ൾ ചെ​യ്ത് ഈ ​ഓ​ഫ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. വോ​ഡ​ഫോ​ൺ-​ഐ​ഡി​യ (വി) ​വ​രി​ക്കാ​ർ​ക്ക് അ​വ​രു​ടെ റീ​ചാ​ർ​ജു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. വി​വി​ധ പ്ലാ​നു​ക​ളി​ൽ 12 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യാ​ണ് ജി​യോ നി​ര​ക്ക് ഉ‍​യ​ർ​ത്തി​യ​ത്. 11 മു​ത​ൽ 21 ശ​ത​മാ​നം വ​രെ വ​രും എ‍​യ​ർ​ടെ​ല്ലി​ന്‍റെ വ​ർ​ധ​ന.

Read More

യു​പി​യി​ലെ ഹ​ത്രാ​സി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് അ​പ​ക​ടം; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 120 പേ​ർ മ​രി​ച്ചു

ഹാ​​​​​​​​ത്ര​​​​​​​​സ്: ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ ഹാ​​​​​ത്ര​​​​​​​​സി​​​​​​​​ൽ മ​​​​​​​​ത​​​​​​​​ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​നി​​​​​​​​ടെ​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യ തി​​​​​​​​ക്കി​​​​​​​​ലും തി​​​​​​​​ര​​​​​​​​ക്കി​​​​​​​​ലും 120 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. പു​​​​​​​​ൽ​​​​​​​​റാ​​​​​​​​യി ഗ്രാ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ത്‌​​​​​​​​സം​​​​​​​​ഗ് (​​​​​​​പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​യോ​​​​​​​ഗം) ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​നി​​​​​​​​ടെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. ച​​​​​​​​ട​​​​​​​​ങ്ങി​​​നു വ​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​മെ​​​​​​​​ത്തി​​​​​​​​യ​​​​​​​​താ​​​​​​​​ണ് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു ന​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രി​​​​​​​​ലേ​​​​​​​​റെ​​​​​​​​യും സ്ത്രീ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. മൂ​​​​​​​ന്നു കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും മ​​​​​​​രി​​​​​​​ച്ചു. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് എ​​ൻ​​ഡി​​ആ​​ർ​​ഫി​​ന്‍റെ മെ​​ഡി​​ക്ക​​ൽ ടീം ​​എ​​ത്തി​​യി​​ട്ടു​​ണ്ട്. ച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ന്‍റെ സം​​​​​​​​ഘാ​​​​​​​​ട​​​​​​​​ക​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ എ​​​​​​​​ഫ്ഐ​​​​​​​​ആ​​​​​​​​ർ ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്യു​​​​​​​​മെ​​​​​​​​ന്നു യു​​​​​​​​പി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര ചി​​​​​​​​കി​​​​​​​​ത്സ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ യു​​​​​​​​പി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ഗി ആ​​​​​​​​ദി​​​​​​​​ത്യ​​​​​​​​നാ​​​​​​​​ഥ് നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം ന​​​​​​​​ല്കി. മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രു​​​​​​​​ടെ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​നു ര​​​​​​​​ണ്ടു ല​​​​​​​​ക്ഷം രൂ​​​​​​​​പ വീ​​​​​​​​ത​​​​​​​​വും പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 50,000 രൂ​​​​​​​​പ​​​​​​​​യും മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യം പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ഹാ​​​​​​​ത്ര​​​​​​​സ്, ഇ​​​​​​​ട്ടാ ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണു മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ട്ര​​​​ക്കു​​​​ക​​​​ളി​​​​ലും ടെം​​​​മ്പോക​​​​ളി​​​​ലും കാ​​​റി​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​വ​​​​രെ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​ക്കൊ​​​ണ്ട് നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു ഡോ​​​ക്ട​​​ർ​​​മാ​​​രോ ഓ​​​ക്സി​​​ജ​​​ൻ സൗ​​​ക​​​ര്യ​​​മോ ഇ​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ നി​​​രവ​​​ധി​പ്പേ​​​രെ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ത​​​റ​​​യി​​​ൽ കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യം…

Read More