കി​ട്ടു​വാ​ണ് നാ​ട്ടി​ലെ താ​രം… കാ​ഴ്ച​ക്കു​റ​വു​ള്ള ഗൃ​ഹ​നാ​ഥ​ന് ര​ക്ഷ​ക​നാ​യി വ​ള​ർ​ത്തു​നാ​യ; മൂ​ർ​ഖ​ൻ പാ​മ്പി​ൽ നി​ന്ന് ര​ക്ഷി​ച്ച് കൂ​റു​കാ​ട്ടി​യ​ത് 10 വ​ർ​ഷ​മാ​യി വ​ള​ർ​ത്തു​ന്ന കി​ട്ടു

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് സെ​ന്‍റ​ർ പ​റ​പ്പ​ള്ളി​ത്താ​ഴെ ശ്രീ​കു​മാ​റി​ന് ര​ക്ഷ​ക​നാ​യി വ​ള​ർ​ത്തു​നാ​യ. കാ​ഴ്ച​ക്കു​റ​വു​ള്ള ശ്രീ​കു​മാ​ർ വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ സ​മീ​പം കി​ട​ന്നി​രു​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​ൽ നി​ന്ന് ര​ക്ഷി​ച്ച് കൂ​റു​കാ​ട്ടി​യ​ത് 10 വ​ർ​ഷ​മാ​യി വ​ള​ർ​ത്തു​ന്ന കി​ട്ടു എ​ന്ന നാ​യ. നാ​യ​യു​ടെ ക​ടി​യേ​റ്റ് പാ​മ്പ് ച​ത്തു. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​മ്പ് ഓ​പ്പ​റേ​റ്റ​ർ കൂ​ടി​യാ​ണ് പൊ​ൻ​കു​ന്നം – മ​ണി​മ​ല റോ​ഡ​രി​കി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന 63 വ​യ​സു​ള്ള ശ്രീ​കു​മാ​ർ. ജ​ന്മ​നാ കാ​ഴ്ച​പ​രി​മി​തി​യു​ണ്ട്. എ​ങ്കി​ലും പ​തി​വാ​യി പോ​കു​ന്ന വ​ഴി​ക​ളി​ലൂ​ടെ ത​ട​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​നാ​വു​മെ​ന്ന​തി​നാ​ലാ​ണ് പ​മ്പ് പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. പമ്പ് നി​ർ​ത്തി​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓടെ ​വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യു​ടെ മു​റ്റ​ത്ത് പാ​മ്പി​നെ ക​ണ്ട് ഈ ​സ​മ​യം കൂ​ടി​നു​ള്ളി​ലാ​യി​രു​ന്ന കി​ട്ടു നി​ർ​ത്താ​തെ കു​ര​ച്ചു​കൊ​ണ്ടി​രു​ന്നു. കാ​ര്യം മ​ന​സി​ലാ​കാ​തെ തു​ട​ലി​ട്ട് പു​റ​ത്തി​റ​ക്കി​യ നാ​യ ശ്രീ​കു​മാ​റി​ൽ നി​ന്ന് കു​ത​റി പാ​മ്പി​ന് നേ​രെ ചെ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​മ്പി​നെ ക​ടി​ച്ചുകൊ​ന്നു. വീ​ടി​ന്‍റെ…

Read More

വി​വാ​ഹ നി​ശ്ച​യ​വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത വീ​ട്ട​മ്മ​യെ കാ​ണാ​നി​ല്ല; മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ്  ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു; മം​ഗ​ള​ക​ർ​മ്മം ന​ട​ക്കേ​ണ്ട വീ​ട് മ​ര​ണ​വീ​ടാ​യി; അ​യ​ൽ​വാ​സി ച​ന്ദ്ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യം ദി​വ​സം അ​യ​ൽ വാ​സി​യു​ടെ മ​ർ​ദന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് കൊ​പ്പാ​റ കി​ഴ​ക്ക​തി​ൽ ച​ന്ദ്ര​ൻ (67)ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ൽ​വാ​സി​യാ​യ ശ്യാ​മി​ലാ​ൽ നി​വാ​സി​യി​ൽ മോ​ഹ​ന​ൻ (67)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മോ​ഹ​ന​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​യി​രു​ന്നു. പ്ര​തി ച​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. അ​ന്നു വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ചെ​ത്തി​യ ച​ന്ദ്ര​ൻ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും വീ​ട്ടി​ൽ വ​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു മോ​ഹ​ന​നും വീ​ട്ടു​കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലാ​യി. ഇ​തി​നി​ട​യി​ൽ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി, ക​സേ​ര എ​ടു​ത്ത് മോ​ഹ​ന​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു മാ​റ്റാ​ൻ ചെ​ന്ന ഭാ​ര്യ ശീ​ല​യെ​യും ക​സേ​ര​യ്ക്ക് അ​ടി​ച്ചു. തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ മോ​ഹ​ന​നെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എ​സ്എ​ച്ച്ഒ ​അ​ഭി​ലാ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ശ്രീ​കു​മാ​ർ, ഷൈ​ജ…

Read More

മ​ക​ൾ വീ​ഡി​യോ​ക്കോ​ളി​ൽ വ​ന്ന​പ്പോ​ഴും അ​തീ​വ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു; എ​യ​ർ​ഹോ​സ്റ്റ​സാ​യി ജോ​ലി ല​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

ചെ​റു​തോ​ണി: എ​യ​ർ ഹോ​സ്റ്റ​സാ​യി ജോ​ലി ല​ഭി​ച്ചു ര​ണ്ടാ​ഴ്ച തി​ക​യും മു​മ്പ് യു​വ​തി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്പ​ക​പ്പാ​റ ത​മ്പാ​ൻ​സി​റ്റി​യി​ലെ വാ​ഴ​ക്കു​ന്നേ​ൽ ബി​ജു-​സീ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (24)യാ​ണ് ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​താ​യാ​ണു ഗു​ഡ്ഗാ​വ് പോ​ലീ​സ് ത​ങ്ക​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​വി​ളി​ച്ച​റി​യി​ച്ച​ത്. ആ​റു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ആ​റി​നാ​ണ് ശ്രീ​ല​ക്ഷ്മി എ​യ​ർ ഇ​ന്ത്യ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മേ​യ് മാ​സം പ​കു​തി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ശ്രീ​ല​ക്ഷ്മി ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണു ഹ​രി​യാ​ന​യി​ലേ​ക്ക് തി​രി​കെ പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും വീ​ട്ടു​കാ​രു​മാ​യി വീ​ഡി​യോ​കോ​ളി​ൽ സം​സാ​രി​ച്ച ശ്രീ​ല​ക്ഷ്മി​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്കാ​രം നാ​ളെ വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​രി: ശ്രീ​ദേ​വി​ക

Read More

എ​ഐ ആ​പ് വ​ഴി 150 സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ച്ചു: മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; പ്ര​ച​രി​പ്പി​ച്ച​ത് സ്വ​ന്തം നാ​ട്ടി​ലു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ

ചി​റ്റാ​രി​ക്കാ​ൽ: പ​രി​ച​യ​ക്കാ​രും ബ​ന്ധു​ക്ക​ളു​മ​ട​ക്കം സ്വ​ന്തം നാ​ട്ടി​ലു​ള്ള നൂ​റ്റമ്പതോ​ളം സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ഐ ആ​പ്പ് വ​ഴി സൃ​ഷ്ടി​ച്ച് പ്ര​ച​രി​പ്പി​ച്ച മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ചി​റ്റാ​രി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സി​ബി​ൻ ലൂ​ക്കോ​സ് (21), എ​ബി​ൻ ടോം ​ജോ​സ​ഫ് (18), ജ​സ്റ്റി​ൻ ജേ​ക്ക​ബ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ചി​ത്ര​ങ്ങ​ൾ എ​ഐ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​ർ ഈ ​രീ​തി​യി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​ലൊ​രാ​ളു​ടെ സു​ഹൃ​ത്താ​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി അ​വി​ചാ​രി​ത​മാ​യി സു​ഹൃ​ത്തി​ന്‍റെ ഫോ​ണെ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ ത​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം ക​ണ്ട​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഈ ​വി​ദ്യാ​ർ​ഥി ഏ​താ​നും ചി​ത്ര​ങ്ങ​ൾ ത​ന്‍റെ ഫോ​ണി​ലേ​ക്കു പ​ക​ർ​ത്തി​യെ​ടു​ത്ത് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തു​ന്ന​തി​നു മു​മ്പ് യു​വാ​ക്ക​ൾ ത​ങ്ങ​ളു​ടെ ഫോ​ണി​ൽ​നി​ന്നു ചി​ത്ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. പോ​ലീ​സ് ഇ​വ​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് സൈ​ബ​ർ സെ​ല്ലി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ൾ ഡി​ലീ​റ്റ്…

Read More

ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി സ​ര്‍​വ​കാ​ല​നേ​ട്ട​ത്തി​ല്‍; 2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ലെ ക​യ​റ്റു​മ​തി എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​യി​ൽ

കൊ​ച്ചി: ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി 2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി. 2023-24 കാ​ല​യ​ള​വി​ല്‍ 60,523.89 കോ​ടി രൂ​പ (7.38 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍) മൂ​ല്യ​മു​ള്ള 17,81,602 മെ​ട്രി​ക് ട​ണ്‍ സ​മു​ദ്രോ​ത്പ​ന്ന​മാ​ണ് ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​ത്. അ​ള​വി​ലും മൂ​ല്യ​ത്തി​ലും ശീ​തീ​ക​രി​ച്ച ചെ​മ്മീ​ന്‍ പ്ര​ധാ​ന ക​യ​റ്റു​മ​തി ഇ​ന​മാ​യി തു​ട​രു​ക​യും അ​മേ​രി​ക്ക​യും ചൈ​ന​യും പ്ര​ധാ​ന വി​പ​ണി​ക​ളാ​കു​ക​യും ചെ​യ്തു.  2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ ക​യ​റ്റു​മ​തി അ​ള​വി​ലു​ണ്ടാ​യ വ​ര്‍​ധ​ന 2.67 ശ​ത​മാ​ന​മാ​ണ്. 2022-23 സാ​മ്പ​ത്തി​ക​വ​ര്‍​ഷം ഇ​ന്ത്യ 63,969.14 കോ​ടി രൂ​പ (8.09 ബി​ല്യ​ണ്‍ ഡോ​ള​ര്‍) മൂ​ല്യ​മു​ള്ള 17,35,286 മെ​ട്രി​ക് ട​ണ്‍ സ​മു​ദ്രോ​ത്പ​ന്ന​മാ​ണു ക​യ​റ്റു​മ​തി ചെ​യ്ത​ത്. വി​ദേ​ശ​വി​പ​ണി​ക​ളി​ല്‍ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടെ​ങ്കി​ലും 17,81,602 മെ​ട്രി​ക് ട​ണ്‍ അ​ള​വും 7.38 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ മൂ​ല്യ​വു​മു​ള്ള സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ള്‍ 2023-24 സാ​മ്പ​ത്തി​ക​വ​ര്‍​ഷം ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞ​താ​യി മ​റൈ​ന്‍ പ്രോ​ഡ​ക്ട​സ് എ​ക്‌​സ്‌​പോ​ര്‍​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി (എം​പി​ഇ​ഡി​എ) ചെ​യ​ര്‍​മാ​ന്‍…

Read More

വാ​ട്സ്ആ​പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​ന്‍ ത​ട്ടി​പ്പ്; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: വാ​ട്സ്ആ​പ് ​ഇന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ഴു​ള്ള ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​നി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. അ​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ട​പെ​ട​ല്‍ സം​ശ​യം തോ​ന്നാ​ത്ത രീ​തി​യി​ല്‍ വാ​ട്സ്ആ​പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ വെ​രി​ഫി​ക്കേ​ഷ​ന് ആ​റ​ക്ക ഒ​ടി​പി ആ​വ​ശ്യ​മാ​ണ്. ഫോ​ണി​ലേ​ക്കു വ​രു​ന്ന എ​സ്എം​എ​സ് അ​ല്ലെ​ങ്കി​ല്‍ കോ​ള്‍ വ​ഴി​യാ​ണ് ഒ​ടി​പി വെ​രി​ഫൈ ചെ​യ്യേ​ണ്ട​ത്. ഉ​പ​ഭോ​ക്താ​വി​ന് സം​ശ​യ​മൊ​ന്നും തോ​ന്നാ​ത്ത രീ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും ഒ​രു സാ​ധാ​ര​ണ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​യി ത​ട്ടി​പ്പു​കാ​ര്‍ വി​ളി​ക്കും. അ​തേ​സ​മ​യം ത​ന്നെ ത​ട്ടി​പ്പു​കാ​ര്‍ മ​റ്റൊ​രു ഡി​വൈ​സി​ല്‍ ഉ​പ​യോ​ക്താ​വി​ന്‍റെ ന​മ്പ​റി​ന്‍റെ വാ​ട്‌​സ്ആ​പ് ര​ജി​സ്‌​ട്രേ​ഷ​നും ആ​രം​ഭി​ക്കു​ന്നു. കോ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ട്‌​സ്ആ​പ് ആ​ക്ടി​വേ​ഷ​ന്‍ ഓ​പ്ഷ​ന്‍ ആ​യി​രി​ക്കും അ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫോ​ണി​ല്‍ വ​ന്ന ഒ​ടി​പി കൈ​ക്ക​ലാ​ക്കാ​ന്‍ അ​പ്പോ​ള്‍ വ​രു​ന്ന കോ​ള്‍ മെ​ര്‍​ജ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. അ​ത​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​വ് കോ​ള്‍ മെ​ര്‍​ജ് ചെ​യ്യു​ന്നു. അ​ത് വാ​ട്ട്സ്ആ​പ്പി​ല്‍​നി​ന്നു​ള്ള വെ​രി​ഫി​ക്കേ​ഷ​ന്‍ കോ​ളാ​ണ്. കൂ​ടാ​തെ ഒ​ടി​പി യും ​ഉ​ണ്ട്.…

Read More

ഭാ​യി​മാ​ര്‍ വാ​ഴും കേ​ര​ളം; ബം​ഗാ​ളി​യെ​ന്ന് കേ​ട്ടാ​ൽ മ​ല​യാ​ളി​ക്ക് ഭ​യം; ജോ​ലിക്കെ​ത്തു​ന്ന​വ​ർ​ക്കൊ​പ്പം സു​ര​ക്ഷി​ത താ​വ​ളം തേ​ടി ക്രി​മി​ന​ലു​ക​ളും; രേ​ഖ​ക​ളി​ല്ലാ​തെ പോ​ലീ​സ്

കോ​ട്ട​യം: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​കാ​തെ​യും ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലാ​തെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ജി​ല്ല​യി​ലേ​ക്കൊ​ഴു​കു​ന്നു. വ​ട​ക്ക്, വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ഷി ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ ഭാ​യി​മാ​ര്‍ കൂ​ട്ട​ത്തോ​ടെ ട്രെ​യി​ന്‍ ക​യ​റി​യെ​ത്തു​ക​യാ​ണ്. വോ​ട്ടെ​ടു​പ്പി​ന് ബം​ഗാ​ളി​ലേ​ക്കും മ​റ്റും പോ​യ​വ​ര്‍​ക്കൊ​പ്പം അ​യ​ല്‍​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യ ചെ​റു​പ്പ​ക്കാ​രാ​ണു ജി​ല്ല​യി​ലെ​ത്തി ജോ​ലി​ക​ള്‍ തേ​ടു​ന്ന​ത്. പ​ച്ച​ക്ക​റി, പ​ഴം വ്യാ​പാ​രി​ക​ള്‍ ഇ​വ​രെ ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ചി​ല്ല​റ വി​ല്പ​ന​ക​ള്‍​ക്കും നി​യ​മി​ക്കു​ന്നു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഏ​ജ​ന്‍​സി​ക​ളി​ല്ലാ​തെ നേ​രി​ട്ട​വ​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ​പ്പ​റ്റി പോ​ലീ​സി​നും വ്യ​ക്ത​മാ​യി ധാ​ര​ണ​യി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ള്‍ ഇ​വി​ടെ ത​ങ്ങു​ക​യും പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​ര്‍ പ​ല​രാ​ണ്. പ​ല സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ക​യും പ​ല​യി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​യും ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ പ​ക്ക​ൽ കൃ​ത്യ​മാ​യ ക​ണ​ക്കി​ല്ല. ത​ട്ടു​ക​ട​ക​ളി​ലും ക​ട​ക​മ്പോ​ള​ങ്ങ​ളി​ലു​മൊ​ക്കെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ജോ​ലി ചെ​യ്തു വ​രു​മാ​ന​മു​ണ്ടാ​ക്കി​യ​ശേ​ഷം ഒ​ക്ടോ​ബ​റി​ല്‍ വി​ള​വെ​ടു​പ്പി​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​പ്പെ​ട്ടാ​ണ് പ​ല​രും എ​ത്തു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി വ്യാ​ജ​തി​രി​ച്ച​റി​യ​ല്‍…

Read More

‘കോ​ള​നി’ എ​ന്ന പ​ദം അ​ടി​മ​ത്ത​ത്തി​ന്‍റേ​ത്, ഇ​നി അ​ങ്ങ​നെ വി​ളി​ക്ക​രു​ത്; ഉ​ത്ത​ര​വി​റ​ക്കി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​ടി​യി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ല്‍​നി​ന്ന് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട‌ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മ​ന്ത്രി​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത് ച​രി​ത്ര​ത്തി​ലി​ടം നേ​ടാ​വു​ന്ന ഉ​ത്ത​ര​വി​റ​ക്കി​യ​ശേ​ഷം. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ കോ​ള​നി​ക​ൾ, ഊ​ര്, സ​ങ്കേ​തം എ​ന്നീ പേ​രു​ക​ളി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​പേ​ര് മാ​റ്റു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം. കോ​ള​നി എ​ന്ന അ​ഭി​സം​ബോ​ധ​ന അ​വി​ടെ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളി​ൽ അ​വ​മ​തി​പ്പും അ​പ​ക​ർ​ഷ​താ​ബോ​ധ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് പേ​രു​മാ​റ്റു​ന്ന​തി​നാ​യി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കോ​ള​നി, സ​ങ്കേ​തം, ഊ​ര് എ​ന്നീ പേ​രു​ക​ൾ​ക്ക് പ​ക​ര​മാ​യി ന​ഗ​ർ, ഉ​ന്ന​തി, പ്ര​കൃ​തി തു​ട​ങ്ങി​യ പേ​രു​ക​ളോ ഓ​രോ സ്ഥ​ല​ത്തും പ്രാ​ദേ​ശി​ക​മാ​യി താ​ൽ​പ​ര്യ​മു​ള്ള കാ​ലാ​നു​സൃ​ത​മാ​യ പേ​രു​ക​ളോ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. കോ​ള​നി എ​ന്നു​ള്ള പ​ദം ഒ​ഴി​വാ​ക്കു​ന്ന​ത് താ​ൻ നേ​ര​ത്തെ ആ​ഗ്ര​ഹി​ച്ച​താ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​മ​ത്ത​ത്തി​ന്‍റെ ഒ​രു ചി​ഹ്ന​മാ​യി​രു​ന്നു ആ ​വാ​ക്ക്. ആ ​വാ​ക്ക് ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വി​റ​ക്കി. പ​ക​രം മ​ന്ത്രി​യെ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ ക്ലി​ഫ്…

Read More

മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലെ വാ​ഹ​ന ഉ​പ​യോ​ഗം തോ​ന്നുംപ​ടി; പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം; ഓ​ഫീ​സ് അ​സി​സ്റ്റന്‍റുമാ​ർവ​രെ യാ​ത്ര​യ്ക്കാ​യി വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കാ​ർ വാ​ഹ​നം ഉ​പ​യോ​ഗം തോ​ന്നുംപ​ടി. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റു​മാ​ർവ​രെ വ​കു​പ്പി​ലെ വാ​ഹ​ന​ങ്ങ​ൾ വ​ൻ തോ​തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും സ്വ​ന്തം വീ​ട്ടി​ൽ വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യു​മാ​ണ് പ​രാ​തി. ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് വ​ൻ​തോ​തി​ലു​ള്ള ന​ഷ്ട​മാ ണ് ​സം​ഭ​വി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ൽ സ​ർ​ക്കാ​ർ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടു​ള്ള​ത്. അ​തും നി​ശ്ചി​ത കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ കൃ​ത്യ​മാ​യി ലോ​ഗ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു ത്തു​ക​യും വേ​ണം. എ​ന്നാ​ൽ ഇ​തൊ​ക്കെ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ഇ​പ്പോ​ൾ തോ​ന്നും​പ​ടി​യു​ള്ള വാ​ഹ​ന ഉ​പ​യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. സ​ർ​ക്കാ​ർ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി ​രി​യു​മ്പോ​ൾ ആ​വ​ശ്യ​മി​ല്ലാ​തെ തോ​ന്നും പ​ടി​യു​ള്ള മ​ന്ത്രി​മാ രു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ചി​ല…

Read More

കേരളത്തിൽ കന്നി അങ്കം കുറിയ്ക്കാൻ പ്രിയങ്ക എത്തുന്നു; തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാ​ഹു​ലി​ന്‍റെ പി​ൻ​ഗാ​മി‍യായ്

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു രാ​ഷ്ട്രീ​യോ​ത്സ​വ​ത്തി​നു വ​ഴി​യൊ​രു​ക്കി വ​യ​നാ​ട്ടി​ലേ​ക്ക് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മാ​സ് എ​ന്‍​ട്രി. സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി ഒ​ഴി​യു​ന്ന വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത​ത​ല നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം രാ​ജി​വ​ച്ച് റാ​യ്ബ​റേ​ലി മ​ണ്ഡ​ലം നി​ല​നി​ർ‌​ത്തു​മെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹോ​ദ​രി പ്രി​യ​ങ്ക മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച റാ​യ്ബ​റേ​ലി​യി​ലും വ​യ​നാ​ട്ടി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഒ​രു സീ​റ്റ് ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​യ​നാ​ട് രാ​ഹു​ൽ ഒ​ഴി​യു​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ങ്ക​യെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ ആ​വേ​ശ​ഭ​രി​ത​രാ​ണ്. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​റ്റ​വും സു​ര​ക്ഷി​ത​മ​ണ്ഡ​ല​മാ​യ വ​യ​നാ​ട്ടി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി പോ​രി​നി​റ​ങ്ങു​ന്ന​തോ​ടെ അ​ത്‌ കേ​ര​ള​ത്തി​ല്‍ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫി​നും ശ​ക്തി പ​ക​രും. അ​തോ​ടൊ​പ്പം വ​യ​നാ​ട്ടി​ല്‍…

Read More