വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ക​സ്റ്റം​സ് അം​ഗീ​കാ​രം; ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും സാ​ധ്യ​മാ​വു​ന്ന നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ​ത്തെ ക​സ്റ്റം​സ് പോ​ർ​ട്ടാ​യി അം​ഗീ​ക​രി​ച്ച​താ​യി തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​റി​യി​ച്ചു. സെ​ക്‌​ഷ​ൻ 7 എ ​അം​ഗീ​കാ​ര​മാ​ണ് വി​ഴി​ഞ്ഞ​ത്തി​നു ല​ഭി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ഇ​തോ​ടെ ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും സാ​ധ്യ​മാ​വു​ന്ന നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റി. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ക​സ്റ്റം​സ് മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ കം​പ്യൂ​ട്ട​ർ സം​വി​ധാ​നം, മി​ക​ച്ച സ​ർ​വ​ർ റൂം ​ഫെ​സി​ല​റ്റി തു​ട​ങ്ങി 12 മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ക​സ്റ്റം​സ് മു​ന്നോ​ട്ടു വ​ച്ചി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വി​ഴി​ഞ്ഞ​ത്തി​ന് സാ​ധ്യ​മാ​യ​തോ​ടെ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ മു​ഖ്യ ഹ​ബ്ബാ​യി മാ​റാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തു​വ​ഴി വി​ഴി​ഞ്ഞ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​നി സെ​ക്‌​ഷ​ൻ എ​ട്ട്, സെ​ക്‌​ഷ​ൻ 45 പ്ര​കാ​ര​മു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും, പോ​ർ​ട്ട് കോ​ഡു​മാ​ണ് വി​ഴി​ഞ്ഞ​ത്തി​ന് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​നു​വേ​ണ്ട…

Read More

ശ​നി​യാ​ഴ്ച​യി​ലെ പ്ര​വൃ​ത്തി ദി​നം: അ​ധ്യാ​പ​ക സം​ഘ​ട​ന കോ​ട​തി​യി​ലേ​ക്ക്; ഒ​ന്നു​മു​ത​ല്‍ എ​ട്ടു​വ​രെ 200 പ്ര​വൃ​ത്തി​ദി​ന​മെ​ന്ന​ത് പി​ന്നീ​ട് ആ​ലോ​ചി​ക്കാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: 2024-25 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ള്‍ ഒ​ഴി​കെ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളും പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ കോ​ട​തി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ന്നു ത​ന്നെ ഓ​ണ്‍​ലൈ​നാ​യി ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് അ​ധ്യാ​പ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കേ​ര​ളാ വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ആ​റാം പ്ര​വ​ര്‍​ത്തി ദി​വ​സം സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍ പു​തി​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ര്‍ പ്ര​കാ​രം ആ​റാം പ്ര​വൃ​ത്തി ദി​ന​വും സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​മ​നു​സ​രി​ച്ച് എ​ല്‍​പി​യി​ല്‍ 800 മ​ണി​ക്കൂ​റും യു​പി​യി​ല്‍ 1000 മ​ണി​ക്കൂ​റും ഹൈ​സ്‌​കൂ​ളി​ലും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യി​ലും 1200 മ​ണി​ക്കൂ​റു​മാ​ണ് അ​ധ്യ​യ​ന സ​മ​യം. ഇ​തു​പ്ര​കാ​രം എ​ല്‍​പി​യി​ല്‍ 160 ദി​വ​സ​വും യു​പി​യി​ല്‍ 200 ദി​വ​സ​വും അ​ധ്യ​യ​നം മ​തി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ…

Read More

​വയ​നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് പ്രി​യ​ങ്ക വ​രു​ന്നു… രാ​ഹു​ലി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കുമെന്ന് യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന മു​റ​യ്ക്ക് സ​ഹോ​ദ​രി പ്രി​യ​ങ്കാ​ഗാ​ന്ധി മ​ത്സ​ര​ത്തി​നെ​ത്താ​ന്‍ സാ​ധ്യ​ത ഏ​റു​ന്നു.​ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു​ക്കി​യ വി​രു​ന്നി​ല്‍ സം​സാ​രി​ക്ക​വെ രാ​ഹു​ല്‍ ന​ല്‍​കു​ന്ന സൂ​ച​ന പ്രി​യ​ങ്ക​യി​ലേ​ക്കാ​ണ്. പ്രി​യ​ങ്ക​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും കെ​പി​സി​സി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്രി​യ​ങ്ക വ​ന്നാ​ല്‍ രാ​ഹു​ലി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. വ​യ​നാ​ട്ടി​ലും യു​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ലു​മാ​ണ് രാ​ഹു​ല്‍​ഗാ​ന്ധി വി​ജ​യി​ച്ച​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പാ​ര്‍​ട്ടി​യെ വ​ള​ര്‍​ത്താ​ന്‍ രാ​ഹു​ലി​ന്‍റെ റാ​യ്ബ​റേ​ലി​യി​ലെ എം​പി​സ്ഥാ​നം ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് എ​ഐ​സി​സി​യു​ടെ വി​ല​യി​രു​ത്ത​ല്‍.​ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഹു​ല്‍ റാ​യ്ബ​റേ​യി​ലി​ല്‍ വേ​ണ​മെ​ന്നും പാ​ര്‍​ട്ടി ക​രു​തു​ന്നു. എ​ന്നാ​ല്‍ ഏ​തു മ​ണ്ഡ​ലം ഒ​ഴി​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും രാ​ഹു​ലും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ന്‍ തി​ക​ഞ്ഞ ആ​ശ​യക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ സ​ന്ദ​ശ​ര്‍​നം ന​ട​ത്തി​യ രാ​ഹു​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. വ​യ​നാ​ട് ത​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച പ്ര​ദേ​ശ​മാ​ണെ​ന്നും…

Read More

ചേർത്തു നിർത്തിയ മാതാവിനു നന്ദി; ലൂ​ർ​ദ് മാ​താ​വി​ന് സ്വ​ർ​ണ​ക്കൊന്ത സ​മ​ർ​പ്പി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ : തൃ​ശൂ​ർ : തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന് സ്വ​ർ​ണക്കൊ​ന്ത സ​മ​ർ​പ്പി​ച്ച് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം മാ​താ​വി​നെ കാ​ണാ​ൻ എ​ത്തി​യ​ത്. ഭ​ക്തി​പ​ര​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ മു​ദ്ര​യാ​ണെ​ന്നും വേ​റെ അ​ർ​ത്ഥ​ങ്ങ​ളി​ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. പ​ള്ളി​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി, ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കെ.​കെ അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​താ​വി​ന് കൊ​ന്ത സ​മ​ർ​പ്പി​ച്ച​ത്. സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം അ​ടി​പ്പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. ലൂ​ർ​ദ് പ​ള്ളി ഇ​ട​വ​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് മാ​താ​വി​നാ​യി സ്വ​ർ​ണ​കൊ​ന്ത പ​ണി​ത​ത്. സു​രേ​ഷ് ഗോ​പി മു​ൻ​കൂ​റാ​യി പ​ണ​മ​ട​ച്ച് പ​ണി​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ന്ത സ​മ​ർ​പ്പി​ക്കു​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്. തൃ​ശൂ​രി​ൽ പൂ​ങ്കു​ന്നം മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ​ത്തി കെ.​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ്…

Read More

പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കെ​ന്ന പേ​ര് മാ​ത്രം; ജ​ൻ ഔ​ഷ​ധി സ്റ്റോ​റു​ക​ളി​ൽ വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു; ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ൽ അ​ധി​ക​വും ഗ്രാ​മ​വാ​സി​ക​ൾ

കോ​ഴി​ക്കോ​ട്: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു വി​ല​ക്കു​റ​വി​ൽ മ​രു​ന്നു​ക​ൾ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച ജ​ൻ ഔ​ഷ​ധി സ്റ്റോ​റു​ക​ളി​ൽ ചി​ല​തി​ൽ മ​റ്റു ക​ന്പ​നി​ക​ളു​ടെ വി​ല കൂ​ടി​യ മ​രു​ന്നു​ക​ൾ വി​ൽ​ക്കു​ന്നു. ജ​ൻ ഔ​ഷ​ധി ഇ​റ​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്കു പ​ക​രം അ​തി​നേ​ക്കാ​ൾ വി​ല കൂ​ടി​യ​തും ക​മ്മീ​ഷ​ൻ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തു​മാ​യ ജ​ന​റി​ക് മ​രു​ന്നു​ക​ളാ​ണ് ഇ​വ​ർ വി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല ജ​ൻ​ഔ​ഷ​ധി ഔ​ട്ട്‌ലെറ്റുക​ൾ ഇ​തു വാ​ങ്ങാ​തെ പു​റ​ത്തുനി​ന്നു​ള്ള ക​ന്പ​നി​ക​ളു​ടെ മ​രു​ന്ന് സ്റ്റോ​ക്ക് ചെ​യ്ത് പ​ത്തു രൂ​പ മു​ത​ൽ 20 രൂ​പ വ​രെ കൂ​ടു​ത​ൽ ഈ​ടാ​ക്കി​യാ​ണു വി​ൽ​ക്കു​ന്ന​ത്.ഉ​ദാ​ഹ​ര​ണ​ത്തി​ന് പ്ര​മേ​ഹ രോ​ഗി​ക​ൾ ക​ഴി​ക്കു​ന്ന വി​ൽ​ഡാ​ഗ്ലി​പ്റ്റി​ൽ 50 മി​ല്ലി​ഗ്രാം ഗു​ളി​ക​യ്ക്ക് 15 എ​ണ്ണ​ത്തി​ന്‍റെ ഒ​രു പാ​ക്ക​റ്റി​ന് 35 രൂ​പ​യാ​ണ് ജ​ൻ​ഔ​ഷ​ധി ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല. കോ​ഴി​ക്കോ​ട്ടെ ഒ​രു ജ​ൻ​ഔ​ഷ​ധി സ്റ്റോ​റി​ൽ നി​ന്നു ഈ ​മ​രു​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ലീ​ഫോ​ർ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ മ​രു​ന്നി​ന് അ​വ​ർ ഈ​ടാ​ക്കി​യ​ത് 46 രൂ​പ​യാ​ണ്. അ​തു​പോ​ലെ ഹൃ​ദ്രോ​ഗി​ക​ൾ…

Read More

കാ​റി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ ത​യാ​റാ​ക്കി​യ​ത് അ​റി​വി​ല്ലാ​യ്മ കൊ​ണ്ട്; ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്ന് സ​ഞ്ജു; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സാ​മൂ​ഹി​ക​സേ​വ​നം തു​ട​രു​ന്നു

ആ​ല​പ്പു​ഴ: കാ​റി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ സ​ജ്ജീ​ക​രി​ച്ച് കു​ളി​ച്ച് യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ഞ്ജു ടെ​ക്കി. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ല്‍​കി​യ നോ​ട്ടീ​സി​നാ​ണ് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ഞ്ജു ടെ​ക്കി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണെ​ന്നും കൂ​ടു​ത​ല്‍ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ സ​ഞ്ജു ടെ​ക്കി അഭ്യർഥിക്കു​ന്നു. പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കാ​റി​നു​ള്ളി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ സ​ജ്ജീ​ക​രി​ച്ച് കു​ളി​ച്ച് യാ​ത്ര ചെ​യ്ത വ്ലോ​ഗ​ര്‍ സ​ഞ്ജു ടെ​ക്കി​യും സു​ഹൃ​ത്തു​ക്ക​ളും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സാ​മൂ​ഹി​ക​സേ​വ​നം തു​ട​രു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 11നാ​ണ് സാ​മൂ​ഹി​ക സേ​വ​നം ആ​രം​ഭി​ച്ച​ത്. 15 ദി​വ​സ​ത്തേ​ക്കാ​ണ്സേ​വ​നം.

Read More

ചു​രു​ങ്ങി​യ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ടാ​ൻ കു​വൈ​റ്റി​ലേ​ക്ക് മ​ന്ത്രി പോ​യി​ട്ടു കാ​ര്യ​മി​ല്ല; വീ​ണാ ജോ​ർ​ജി​നു കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ക​രി​ച്ച് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തൃ​ശൂ​ർ: കു​വൈ​റ്റി​ലേ​ക്ക് ഒ​റ്റ ദി​വ​സ​ത്തേ​ക്കു മ​ന്ത്രി പോ​യി​ട്ട് എ​ന്തു കാ​ര്യം. ചു​രു​ങ്ങി​യ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ടാ​ൻ മ​ന്ത്രി പോ​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ കു​വൈ​റ്റി​ലേ​ക്കു​ള്ള യാ​ത്ര കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടാ​ത്ത​തി​നാ​ൽ റ​ദ്ദാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ർ​ണ​ർ. കേ​ന്ദ്ര​മ​ന്ത്രി കു​വൈ​റ്റി​ൽ പോ​യി എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​രു​ന്നു. വീ​ണാ ജോ​ർ​ജി​നു കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന്‍റെ നി​യ​മ​വ​ശ​മ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം തൃ​ശൂ​രി​ൽ പ​റ​ഞ്ഞു. ഒ​രു​മാ​സം മു​ൻ​പേ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ ലോ​ക കേ​ര​ള​സ​ഭ​യ്ക്കു മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് ക്ഷ​ണി​ച്ച​ത്. ഇ​തി​നു മു​ൻ​പു ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ലൊ​ന്നും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഗ​വ​ർ​ണ​റു​ടെ സ്ഥാ​ന​ത്തി​നു വി​ല ക​ല്പി​ക്കു​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ ഞാ​ൻ എ​ന്തി​നു പോ​ക​ണം- അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ ആ​ത്മ​ക​ഥ​യി​ൽ വെ​ളി​പ്പെ​ടു​ത്തി; മു​ൻ ഡി​ജി​പി സി​ബി മാ​ത്യൂ​സി​നെ​തി​രേ കേ​സ്; പ​രാ​തി​ക്കാ​ര​ൻ ഡി​വൈ​എ​സ്പി കെ.​കെ.​ജോ​ഷി

കൊ​ച്ചി: സൂ​ര്യ​നെ​ല്ലി പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​ന്‍ ഡി​ജി​പി സി​ബി മാ​ത്യൂ​സി​നെ​തി​രേ മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. സി​ബി മാ​ത്യൂ​സി​ന്‍റെ നി​ര്‍​ഭ​യം എ​ന്ന ആ​ത്മ​ക​ഥ​യി​ല്‍ സൂ​ര്യ​നെ​ല്ലി കേ​സ് എ​ന്ന ത​ല​ക്കെ​ട്ടു​ള്ള അ​ധ്യാ​യ​ത്തി​ല്‍ അ​തി​ജീ​വി​ത​യെ തി​രി​ച്ച​റി​യു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ സി​ബി മാ​ത്യൂ​സി​നൊ​പ്പം ജോ​ലി ചെ​യ്ത ഡി​വൈ​എ​സ്പി കെ.​കെ.​ജോ​ഷി​യാ​ണ് ആ​ദ്യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മ​ണ്ണ​ന്ത​ല എ​സ്എ​ച്ച്ഒ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ സി​ബി മാ​ത്യൂ​സി​നെ​തി​രേ കേ​സെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ പ​രാ​തി​ക്കാ​ര​ന്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി സു​രേ​ഷ് ഗോ​പി; ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തെ കെ. ​മു​ര​ളീ​ധ​ര​ന് ത​ട​യാ​ന്‍ ക​ഴി​യി​ല്ല; താ​ൻ ഇ​ന്ന് പ​ദ​വി​യു​ള്ള​യാ​ളാ​ണെ​ന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

തൃ​ശൂ​ര്‍: കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ എ​ത്തി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ബി​ജെ​പി നേ​താ​വു​മാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും മ​റ്റ് ബി​ജെ​പി നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​ബ​ന്ധ​വും രാ​ഷ്ട്രീ​യ​വും ത​മ്മി​ല്‍ കൂ​ട്ടി​ക്കു​ഴ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​താ​വാ​യി താ​ന്‍ കാ​ണു​ന്ന​ത് ക​രു​ണാ​ക​ര​നെ​യാ​ണ്. അ​ദ്ദേ​ഹം ത​നി​ക്ക് ഗു​രു​തു​ല്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ താ​ന്‍ മാ​ന​സ​പു​ത്ര​നാ​ണ്. ആ ​ഗു​രു​ത്വം നി​ര്‍​വ​ഹി​ക്കാ​നാ​ണ് എ​ത്തി​യ​ത്. അ​തി​ല്‍ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മി​ല്ല. കേ​ര​ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വി​ക​സ​നം കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത് ക​രു​ണാ​ക​ര​നാ​ണ്. പി​ന്നീ​ട് എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. 2019ല്‍ ​താ​ന്‍ മു​ര​ളീ​മ​ന്ദി​ര​ത്തി​ല്‍ എ​ത്താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​ഭി​ന്ന രാ​ഷ്ട്രീ​യ​ചേ​രി​യി​ല്‍ ആ​യ​തി​നാ​ല്‍ പ​ത്മ​ജ ത​ന്നെ നി​രു​ത്‌​സാ​ഹ​പ്പെ​ടു​ത്തി. പ​ക്ഷെ ഇ​ന്ന് താ​ന്‍…

Read More

പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ; പാലിനായി കരഞ്ഞ് തളർന്ന് 37 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്; മുലയൂട്ടി നഴ്‌സിംഗ് ഓഫീസർ

കാ​സ​ര്‍​ഗോ​ഡ്: മു​ല​പ്പാ​ൽ കു​ടി​ച്ച് കൊ​തി തീ​രും മു​ന്നേ ജ​ന്മം ത​ന്ന അ​മ്മ വി​ട​വാ​ങ്ങി. ചു​ണ്ടി​ൽ അ​പ്പോ​ഴും അ​മ്മി​ഞ്ഞ​പ്പാ​ലി​ന്‍റെ മ​ധു​ര​വു​മാ​യി ആ ​കു​ഞ്ഞ് മു​ഖം അ​മ്മ​യെ കാ​ത്ത് കി​ട​ക്കു​ന്ന കാ​ഴ്ച അ​ത്ര പെ​ട്ടെ​ന്നൊ​ന്നും കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ന​സി​ൽ നി​ന്ന് മാ​യി​ല്ല. പെ​രി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി രാ​ജേ​ഷ് ബ​ര്‍​മ​ന്‍റെ ഭാ​ര്യ ഏ​കാ​ദ​ശി മാ​ലി​യെ ഛര്‍​ദി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പം 37 ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​കാ​ദ​ശി മ​രി​ച്ചു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ​യെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ടോ​ബി​ളി​ൽ കി​ട​ത്തി​യ​പ്പോ​ൾ കു​ഞ്ഞി വ​യ​ർ വി​ശ​ന്ന് ക​ര​യാ​ൻ തു​ട​ങ്ങി. ഇ​നി ഒ​രി​ക്ക​ലും ത​ന്‍റെ അ​മ്മ ത​ന്നെ മു​ല​യൂ​ട്ടാ​ൻ വ​രി​ല്ലെ​ന്ന​റി​യാ​തെ കു​ഞ്ഞി വാ​യ പാ​ലി​നാ​യി തു​റ​ന്നു. ഈ ​കാ​ഴ്ച ക​ണ്ടു നി​ന്ന​വ​രെ​ല്ലാം ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. അ​പ്പോ​ഴാ​ണ്…

Read More