ചെ​ന്നി​ത്ത​ല ബ​ന്ധം സി​പി​എം ഉ​പേ​ക്ഷി​ക്കു​ന്നു;യു​ഡി​എ​ഫ് നേ​ടി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി


മാ​ന്നാ​ർ:​പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​ഞ്ചാ​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ല​ഭ​ഇ​ച്ച പ്ര​ഡ​ൻ​ന്‍റ് സ്ഥാ​നം എ​ൽ​ഡി​എ​ഫ​അ ഉ​പേ​ക്ഷി​ക്കു​ന്നു.​

യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വി​ൻ​ഫെ പ​ഞ്ചാ​യ​ത്തി​ൽ ഭ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ച​ർ​ച്ച​യാ​യി​രു​ന്നു.​

തൊ​ട്ട​ടു​ത്ത തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ ല​ഭി​ച്ച പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് അ​ന്ന് ത​ന്നെ രാ​ജി വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.​

കോ​ണ്‍​ഗ്ര​സ്-​സി​പി​എം കൂ​ട്ട് കെ​ട്ടി​നെ​തി​രെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ചെ​ന്നി​ത്ത​ല​യി​ലെ വ​സ​തി​ക്ക് മു​ന്പി​ൽ ബി​ജെ​പി ഉ​പ​വാ​സ സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​

ഇ​വി​ടു​ത്തെ കൂ​ട്ട് കെ​ട്ട് മൂ​ന്ന് പാ​ർ​ട്ടി​ക​ളി​ലെ​യും സം​സ്ഥാ​ന ക​മ്മ​റ്റി​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് ത​ന്നെ വ​ഴി​തെ​ളി​ഞ്ഞു.​ഇ​തേ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യി​ൽ ചെ​ന്നി​ത്ത​ല​യി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.​

ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശം ഇ​ന്ന് കൂ​ടു​ന്ന സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മ​റ്റ​യി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം പ്ര​സി​ഡ​ന്‍റ് ഇ​ന്ന് ത​ന്നെ രാ​ജി സ​മ​ർ​പ്പി​ക്കും.

ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ട​ക്കം ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​രാ​തിി​ക്കു​വാ​ൻ വേ​ണ്ടി എ​ൽ​ഡി​എ​ഫി​ന് യു​ഡി​എ​എ​ഫ് പി​ന്തു​ണ ന​ൽ​കി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ബി​ജെ​പി​യു​ടെ വാ​യ് അ​ട​പ്പി​ക്കു​വാ​നും രാ​ജി​യി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് സി​പി​എം ക​ണ​ക്ക് കൂ​ട്ട​ൽ.്..​

എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ​അ നേ​ടി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ത​യ്യ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

​ഇ​വി​ടെ എ​ൽ​ഡി​എ​ഫ്-​അ​ഞ്ച്,യു​ഡി​എ​ഫ്-​ആ​റ്,ബി​ജെ​പി ആ​റ്,സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്ന രീ​തി​യി​ലാ​ണ് ക​ക്ഷി​നി​ല​ഇ​വി​ടെ എ​ൽ​ഡി​എ​ഫ്-​അ​ഞ്ച്,യു​ഡി​എ​ഫ്-​ആ​റ്,ബി​ജെ​പി ആ​റ്,സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്ന രീ​തി​യി​ലാ​ണ് ക​ക്ഷി​നി​ല

Related posts

Leave a Comment