വാ​ക്സി​ൻ പൂ​നെ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു; കേ​ര​ള​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 4,35,500 വ​യ​ൽ കോ​വി​ഡ് വാ​ക്സി​ൻ

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 4,35,500 വ​യ​ൽ കോ​വി​ഡ് വാ​ക്സീ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 10 ഡോ​സ് അ​ട​ങ്ങു​ന്ന ഒ​രു കു​പ്പി​യാ​ണ് വ​യ​ല്‍.

വാ​ക്സി​ൻ ഒ​രു വ​യ​ൽ പൊ​ട്ടി​ച്ചാ​ൽ ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്ക​ണം. ശീ​തീ​ക​രി​ച്ച അ​റ​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പൂ​നെ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ 13 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ വി​മാ​ന​ത്തി​ലെ​ത്തി​ക്കും. അ​ഞ്ച് ല​ക്ഷം വ​യ​ൽ കൊ​വി​ഡ് വാ​ക്സി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കൊ​വി​ഷീ​ല്‍​ഡ് ത​ന്നെ ല​ഭ്യ​മാ​ക്ക​ണെ​മ​ന്ന ആ​വ​ശ്യ​വും സം​സ്ഥാ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. വി​ത​ര​ണം തു​ട​ങ്ങി​യാ​ൽ ആ​ദ്യ പ​ട്ടി​ക​യി​ല്‍​ത്ത​ന്നെ കേ​ര​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ൾ, ആ​ശ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും.

Related posts

Leave a Comment