ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

അ​ശ്ര​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്ര​ക​രെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം.

ബൈ​ക്ക് യാ​ത്രി​ക​ർ റോ​ഡി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് തി​രി​യു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യാ​ത്രി​ക​രി​ൽ ഒ​രാ​ളാ​യ യു​വ​തി കാ​റി​ന്‍റെ അ​ടി​യിൽ കു​ടു​ങ്ങി. കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന​വ​രാ​ണ് ഇ​വ​രെ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ത്ത​ത്.

ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Related posts