ക​ല്ലി​ട്ടാ​ൽ ഇ​നി​യും പി​ഴു​തെ​റി​യും; സു​പ്രീം​കോ​ട​തി വി​ധി തി​രി​ച്ച​ടി​യ​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

 

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ക​ല്ലി​ട്ടാ​ൽ ഇ​നി​യും പി​ഴു​തെ​റി​യു​മെ​ന്ന് മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​പ്രീം​കോ​ട​തി വി​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ വ്യ​ക്ത​ത​യി​ല്ല. സ​ർ​വെ ന​ട​ത്തു​ന്ന​തി​ന് യു​ഡി​എ​ഫ് എ​തി​ര​ല്ല. സ​ർ​വെ​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ വി​കാ​രം കോ​ട​തി തി​രി​ച്ച​റി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment