തെരുവുനായ്ക്കെതിരെ അഭിനയിച്ച് ചിറ്റിലപ്പള്ളി..! തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന്‍റെ തീ​വ്ര​ത തു​റ​ന്നു​കാ​ട്ടുന്ന ഹ്രസ്വചിത്രമായ എ​ന്‍റെ മീ​നാ​ക്ഷിയിലാണ് ചിറ്റിലപ്പള്ളി അഭിനയിച്ചത്

meenakshiകൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ ശ​​​ല്യ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന ഹ്രസ്വ​​​ചി​​​ത്ര​​​മാ​​​യ “എ​​​ന്‍റെ മീ​​​നാ​​​ക്ഷി’​​യു​​​ടെ യൂ​​​ടൂ​​​ബ് റി​​​ലീ​​​സും പ്രിവ്യൂ ഷോ​​​യും ന​​​ട​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി ​​​ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി യൂ​​​ടൂ​​​ബ് റി​​​ലീ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ന​​​മ്മു​​​ടെ അ​​​ല​​​സ​​​ത​​​കൊ​​​ണ്ടാ​​ണു തെ​​​രു​​​വു​​​നാ​​​യ​​ക​​ൾ എ​​ന്ന വ​​​ലി​​​യ​​ വി​​​പ​​​ത്ത് വ​​​ള​​​രു​​​ന്ന​​തെ​​ന്നും മ​​​നു​​​ഷ്യ​​​സ്നേ​​​ഹം ക​​​ഴി​​​ഞ്ഞു മ​​തി മൃ​​​ഗ​​​സ്നേ​​​ഹ​​മെ​​​ന്നും ചി​​ത്രം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​വെ​​ന്നു കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ്കൂ​​​ളി​​​ലേ​​​ക്കു​​​പോ​​​കും വ​​​ഴി ഒ​​രു കു​​​ട്ടി​​​ക്കു തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​ൽ​​​ക്കു​​​ന്നു.
TOP-CHITTILAPALLY
തു​​​ട​​​ർ​​​ന്നു പേ ​​​ബാ​​​ധി​​​ച്ച കു​​​ഞ്ഞു​​​മാ​​​യി പി​​താ​​വ് ജീ​​​പ്പി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്നു. ഈ​​ സ​​മ​​യം തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​മൂ​​​ലം ചി​​​ല​​​ർ ഇ​​വ​​രെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യു​​​ന്ന​​​തും പി​​​താ​​​വ് ത​​​ന്‍റെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ വി​​​വ​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​ണു ഹ്രസ്വ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ ഇ​​​തി​​​വൃ​​​ത്തം.

ഫോ​​​ട്ടോ​​​മാ​​​ജി​​​ക് പ്രൊ​​​ഡ​​​ക്‌ഷൻ​​​സും ജി​​​ക്സി എ​​​ന്‍റ​​​ർ​​​ടെ​​​യി​​​ൻ​​​സും ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് അ​​​നി​​​ൽ രാ​​​ജ് ആ​​​ണ്. ഷ​​​മ്മി​​​തി​​​ല​​​ക​​​ൻ, മീ​​​നാ​​​ക്ഷി, കൊ​​​ച്ചൗ​​​സേ​​​ഫ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ശ​​​ബ​​​രി​​​നാ​​​ഥ്, രാ​​​ജീ​​​വ്, സു​​​നി​​​ൽ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഇ​​​ന്ദു, ബ്രി​​​ന്‍റ ബെ​​​ന്നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു.

അ​​​ഖി​​​ൽ മ്യൂ​​​സംഗീതവും ബെ​​​ന്നി ഫോ​​​ട്ടോ മാ​​​ജി​​​ക് കാ​​​മ​​​റ​​​യും റോ​​​യി പ​​​ല്ലി​​​ശേ​​​രി മേ​​​ക്ക​​​പ്പും നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഹ്രസ്വ​​​ചി​​​ത്ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യ ബാ​​​ല​​​താ​​​രം ബേ​​​ബി മീ​​​നാ​​​ക്ഷി, സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നി​​​ൽ രാ​​​ജ് , ശ​​​ബ​​​രി​​​നാ​​​ഥ്, ബെ​​​ന്നി എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts