എല്ലാം പിണറായിക്കറിയാം..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഇപ്പോൾ നടക്കുന്നത് അ​ന്വേ​ഷ​ണ നാ​ട​കം; യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് അ​റി​യാ​മെ​ന്ന് കെ. സുരേന്ദ്രൻ

surendran-lതി​രു​വ​ന​ന്ത​പു​രം: കൊച്ചിയിൽ യുവനടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ നാ​ട​ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് അ​റി​യാ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആരോപിച്ചു.

കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കെ. സുരേന്ദ്രന്‍റെ പ്രസ്താവന.

Related posts