നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം നി​ശ്ചലം; ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ബു​ധ​നാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കും. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി.

കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മും​ബൈ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​ണ് അ​വ​സാ​ന​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

കോ​വി​ഡ്-19 വ്യാ​പ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment