ആലപ്പുഴ ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് 19; ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത; 5509പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ആ​ല​പ്പു​ഴ : ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്. ആ​ശു​പ​ത്രി​ക​ളി​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഐ​സൊ​ലേ​ഷ​ൻ മു​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 46ആ​ക്കി ഉ​യ​ർ​ത്തി. കൊ​റോ​ണ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കാ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന വി​ഭാ​ഗം 24മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.

ഖ​ത്ത​റി​ൽ നി​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 5509പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്.

ഇ​ന്ന​ലെ മാ​ത്രം എ​ട്ടു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. ര​ണ്ടു​പേ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. മൂ​ന്നു ആ​ശു​പ​ത്രി​ക​ളി​ലാ​യി 19പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. 17സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്.

കൊ​റോ​ണ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വി​ത​ശൈ​ലി രോ​ഗ ക്ലി​നി​ക്കു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന ബി ​പി എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും.

ഒ​രു മാ​സ​ത്തേ​ക്ക് മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കാ​നാ​ണ് പ​രി​പാ​ടി. പി​ന്നീ​ട് എ ​പി എ​ൽ വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ചേ​ക്കും

Related posts

Leave a Comment