കൊ​റോ​ണ: കൊ​ല്ല​ത്ത് വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ടു വ‍​യ​സു​കാ​രി​ ആ​ശു​പ​ത്രി​യി​ല്‍

കൊ​ല്ലം: ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ടു വ‍​യ​സു​കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഐ​സലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ടു​ത്ത പ​നി​യും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ ര​ക്ത​സാ​മ്പി​ൾ നേ​ര​ത്തെ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment