വല്ലാത്തൊരു ‘പരീക്ഷ’ണമായിപ്പോയി; കൈ​മ​നം മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൾ കീം ​പ​രീ​ക്ഷ​ക്കെ​ത്തി​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി​ക്ക് കോ​വി​ഡ്‌

അ​ഞ്ച​ല്‍ : തി​രു​വ​ന​ന്ത​പു​ര​ത്ത് കീം ​പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ര്‍​ഥി​നി​ക്ക് കൂ​ടി കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച​ല്‍ കൈ​താ​ടി സ്വ​ദേ​ശി​നി​യാ​യ 18 കാ​രി​യ്ക്കാ​ണ് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കൈ​മ​നം മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 18 നു ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​താ​വി​ന് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​ട​ക്കം മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ കോ​വി​ഡ്‌ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

Related posts

Leave a Comment