ഇങ്ങനെയുമാവാം കച്ചവടം… ജീവന്‍റെ വിലയുള്ള ജാഗ്രത..! കോവിഡ് കാലത്തെ അഷറിന്‍റെ ജാഗ്രത മാതൃകയാകുന്നു


അ​ന്പ​ല​പ്പു​ഴ; കോ​വി​ഡ് അ​ക​ലം പാ​ലി​ക്കാ​ൻ ക​ട​യു​ടെ മു​ൻ​ഭാ​ഗം പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​തി​നു​ശേ​ഷം മ​ധ്യ​ഭാ​ഗ​ത്താ​യി ചെ​റി​യ ക​വാ​ടം ഒ​രു​ക്കി​ അ​ഷ​റ​ഫ്.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒന്പതാം വാ​ർ​ഡി​ൽ മേ​വൂ​ർ സ്റ്റോ​റി​ലെ അ​ഷ​റ​ഫാ​ണ് ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് എ​ത്തു​ന്ന​വ​രു​മാ​യി അ​ക​ലം പാ​ലി​ക്കാ​ൻ ഗ​ൾ​ഫ് മാ​തൃ​ക​യി​ൽ ക​ട​യും അ​തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പ്ര​ത്യേ​ക വാ​തി​ലു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ട​യു​ടെ മു​ൻ​ഭാ​ഗം പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മ​റ​ച്ച​തി​നു​ശേ​ഷം മ​ധ്യ​ഭാ​ഗ​ത്താ​യി ചെ​റി​യ ക​വാ​ടം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​ണം കൈ​മാ​റു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് .

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​ത്ത​ര​ത്തി​ലാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ട​ക​ൾ ശീ​തീ​ക​രി​ക്കു​ന്നരീ​തി​യാ​ണ് അ​ഷ​റ​ഫ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.​

ജി​ദ്ദ​യി​ൽ അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ലെ മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​രാ​യ മ​ക​ൻ ആ​ഷി​ക്കിന്‍റെ രൂ​പ​ക​ൽ​പ്പ​ന​യാ​ണ് ഇ​തി​നു​പി​ന്നി​ൽ. അ​ഷ​റ​ഫിന്‍റെ മാ​തൃ​ക ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ​ല​രും അ​ഷ​റ​ഫി​നെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Related posts

Leave a Comment