കേ​ര​ളം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; 7006 പേ​ർ​ക്ക് കോ​വി​ഡ്, ഉ​റ​വി​ടം അ​റി​യാ​ത്ത 664 കേ​സു​ക​ൾ; 6668 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ൾ നാ​ലാ​യി​ര​ത്തി​ൽ​നി​ന്ന് മൂ​ന്ന് ദി​വ​സം​കൊ​ണ്ട് ഏ​ഴാ​യി​ര​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7006 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

6668 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 664 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 34 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 73 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 656 ആ​യി.

നി​ല​വി​ൽ 52,678 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3199 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,14,530 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,779 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3199 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 52,678 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,14,530 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

93 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 22, ക​ണ്ണൂ​ര്‍ 15, എ​റ​ണാ​കു​ളം 12, കാ​സ​ര്‍​ഗോ​ഡ് 11, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 5 വീ​തം, തൃ​ശൂ​ര്‍ 4, ആ​ല​പ്പു​ഴ 3, പാ​ല​ക്കാ​ട് 2, വ​യ​നാ​ട് 1 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 1050, മ​ല​പ്പു​റം 826, എ​റ​ണാ​കു​ളം 729, കോ​ഴി​ക്കോ​ട് 684, തൃ​ശൂ​ര്‍ 594, കൊ​ല്ലം 589, പാ​ല​ക്കാ​ട് 547, ക​ണ്ണൂ​ര്‍ 435, ആ​ല​പ്പു​ഴ 414, കോ​ട്ട​യം 389, പ​ത്ത​നം​തി​ട്ട 329, കാ​സ​ര്‍​ഗോ​ഡ് 224, ഇ​ടു​ക്കി 107, വ​യ​നാ​ട് 89

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 1024, മ​ല​പ്പു​റം 797, എ​റ​ണാ​കു​ളം 702, കോ​ഴി​ക്കോ​ട് 669, തൃ​ശൂ​ര്‍ 587, കൊ​ല്ലം 571, പാ​ല​ക്കാ​ട് 531, ക​ണ്ണൂ​ര്‍ 381, ആ​ല​പ്പു​ഴ 404, കോ​ട്ട​യം 382, പ​ത്ത​നം​തി​ട്ട 258, കാ​സ​ര്‍​ഗോ​ഡ് 196, ഇ​ടു​ക്കി 81, വ​യ​നാ​ട് 85

Related posts

Leave a Comment