കോ​വി​ഷീ​ൽ​ഡ് ഒ​റ്റ ഡോ​സ് ഡെ​ൽ​റ്റ​യ്ക്കെ​തി​രെ 61 ശ​ത​മാ​നം ഫ​ല​പ്ര​ദം! ഡോ. ​എ​ൻ.​കെ. അ​റോ​റ; യു​കെ​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ആ​ൽ​ഫ വ​ക​ഭേ​ദ​ത്തി​നെ​ക്കാ​ൾ മാ​ര​ക വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണ് ഡെ​ൽ​റ്റ വ​ക​ഭേ​ദം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വ​സൈ​റി ഗ്രൂ​പ്പ് ഓ​ണ്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ മേ​ധാ​വി ഡോ. ​എ​ൻ.​കെ. അ​റോ​റ.

യു​കെ​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ആ​ൽ​ഫ വ​ക​ഭേ​ദ​ത്തി​നെ​ക്കാ​ൾ മാ​ര​ക വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണ് ഡെ​ൽ​റ്റ വ​ക​ഭേ​ദം.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്ക​വേ​യാ​ണ് അ​റോ​റ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

കോ​വി​ഷീ​ൽ​ഡി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ർ​ഘ്യം 12 ആ​ഴ്ച​യാ​യാ​ണ് കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച​ത്.

ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് സു​താ​ര്യ​വും ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഡോ. ​എ​ൻ.‌​കെ. അ​റോ​റ​യു​ടെ പ്ര​സ്താ​വ​ന​യും ആ​രോ​ഗ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വാ​ക്സി​നു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 ആ​ഴ്ച ആ​കു​മ്പോ​ൾ ഫ​ല​പ്രാ​പ്തി 65 ശ​ത​മാ​നം മു​ത​ൽ 88 ശ​ത​മാ​നം വ​രെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി യു​കെ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇം​ഗ്ല​ണ്ടി​ന്‍റെ പ​ഠ​ന​ത്തെ ഉ​ദ്ധ​രി​ച്ച് ഡോ. ​അ​റോ​റ പ​റ​യു​ന്നു.

Related posts

Leave a Comment