കോ​വി​ഡി​നെ പേ​ടി​ച്ച് ഓ​ടു​ന്ന അ​ച്ഛ​ൻ..! അ​റി​യാം വീ​ഡി​യോ​യ്ക്കു പി​ന്നി​ലെ സ​ത്യം

ക്വാ​റ​ന്‍റൈ​ൻ സ​മ​യം വ​ള​രെ ദു​ർ​ഘ​ട​മാ​ണ്. ആ​രു​ടെ​യും കൂ​ട്ടി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യു​ക എ​ന്ന​ത് വി​ഷ​മ​മാ​ണ്.

സി​നി​മ ക​ണ്ടും പാ​ട്ടു​കേ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ച്ചും കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​മെ​ന്ന് ക​രു​തി​യാ​ലും പി​ന്നെ​യും സ​മ​യം ബാ​ക്കി​യാ​ണ്.

ക്വാ​റ​ന്‍റൈ​ൻ സ​മ​യം പ​ല ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​വേ​ണ്ടി വ​ന്ന​വ​രും ഉ​ണ്ടാ​വും.

അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന മ​ക​ളെ കാ​ണാ​നെ​ത്തു​ന്ന അ​ച്ഛ​നാ​ണ് വീ​ഡി​യോ​യി​ലെ താ​രം. മ​ക​ൾ​ക്ക് കു​ടി​ക്കാ​നു​ള്ള പാ​നി​യ​ങ്ങ​ളു​മാ​യാ​ണ് അ​ച്ഛ​ൻ എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ പേ​ടി കാ​ര​ണം പാ​നി​യ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം അ​ച്ഛ​ൻ ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കോ​ള​യും പ​ല​ത​രം ജ്യൂ​സു​ക​ളു​മാ​യി പ​ല ദി​വ​സ​ത്തെ സം​ഭ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ടി​ക്ക് ടോ​ക്ക് ഉ​പ​യോ​ക്ത​വാ​യ എ​മ്മ ഹ​സ്‌​ല​ർ ആ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. എ​മ്മ​യു​ടെ അ​ച്ഛ​നാ​ണ് വീ​ഡി​യോ​യി​ലെ താ​രം.

14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ സ​മ​യം പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണി​ത്. ഇ​തു​വ​രെ നാ​ലു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

എ​ന്നാ​ൽ താ​ൻ ഈ ​വീ​ഡി​യോ ഒ​രു വ​ർ​ഷം മു​ന്പ് പ​ക​ർ​ത്തി​യ​താ​ണെ​ന്ന് എ​മ്മ പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു. ത​ന്‍റെ ഡാ​ഡി ത​മാ​ശ​യ്ക്കു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ അ​ഭി​ന​യി​ച്ച​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment