കോ​ൺ​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട്! സിപിഐ നിലപാടിനെ വിമർശിച്ച് കോടിയേരി; പോ​ര​ടി​ച്ച് സി​പി​ഐ​യും സി​പി​എ​മ്മും

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​നോ​യ് വി​ശ്വം എം​പി​യു​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പ്ര​സ്താ​വ​ന വി​ഷ​യ​ത്തി​ൽ പോ​ര​ടി​ച്ച് സി​പി​എ​മ്മും സി​പി​ഐ​യും.

ബി​നോ​യ് വി​ശ്വ​ത്തി​നു പി​ന്തു​ണ​യു​മാ​യി സി​പി​ഐ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ സി​പി​ഐ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി.

കോ​ൺ​ഗ്ര​സ് അ​നു​കൂ​ല നി​ല​പാ​ട് കേ​ര​ള​ത്തി​ൽ സ​ഹാ​യി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ടി​യേ​രി, സി​പി​ഐ നി​ല​പാ​ട് തൃ​ക്കാ​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ക്കു​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ ബ​ദ​ലി​നു കോ​ൺ​ഗ്ര​സ് അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​റ്റ​യ്ക്ക് ബ​ദ​ൽ അ​സാ​ധ്യ​മാ​ണെ​ന്നു​മാ​ണ് പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത്.

ഇ​തി​നെ അ​നു​കൂ​ലി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത് പാ​ർ​ട്ടി നി​ല​പാ​ട് ത​ന്നെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ലും നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു.

ഇ​തോ​ടെ​യാ​ണ് സി​പി​ഐ​ക്കെ​തി​രേ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി ദേ​ശാ​ഭി​മാ​നി​യി​ൽ ലേ​ഖ​ന​മെ​ഴു​തി​യ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​ദ്ദേ​ഹം, സി​പി​ഐ നി​ല​പാ​ടി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സി​നെ ബ​ദ​ലാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും കേ​ര​ള​ത്തി​ൽ ഇ​ട​ത് പാ​ർ​ട്ടി​ക​ളാ​ണ് ശ​രി​യാ​യ ബ​ദ​ലെ​ന്നും പ​റ​ഞ്ഞ കോ​ടി​യേ​രി, ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സി​ന്‍റെ വ​ർ​ഗീ​യ പ്രീ​ണ​ന ന​യ​മാ​ണ് സം​ഘ​പ​രി​വാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​റി​ന്‍റെ വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ രാ​ഷ്ട്രീ​യ​മാ​യോ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യോ സം​ഘ​ട​നാ​പ​ര​മാ​യോ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കു​ന്നി​ല്ല.

ഇ​ത് പാ​ര്‍​ട്ടി​യു​ടെ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ച്ചെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts

Leave a Comment