സി.​പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു; പിണറായി വിജയൻ ഉൾപ്പെടുന്ന 16അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്

തിരുവനന്തപുരം: സി.​പി.​ഐ (എം) ​സം​സ്ഥാ​ന ക​മ്മി​റ്റി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ.​കെ.​ജി സെ​ന്‍ററിൽ യോ​ഗം ചേ​ര്‍​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ എ​സ്. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, എം.​എ. ബേ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പി​ണ​റാ​യി വി​ജ​യ​ന്‍, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, പി. ​ക​രു​ണാ​ക​ര​ന്‍, പി.​കെ. ശ്രീ​മ​തി, ഇ.​പി.​ജ​യ​രാ​ജ​ന്‍, ടി.​എം. തോ​മ​സ് ഐ​സ​ക്, എ​ള​മ​രം ക​രീം, എ.​കെ. ബാ​ല​ന്‍, എം.​വി. ഗോ​വി​ന്ദ​ൻ, ‍ ബേ​ബി ജോ​ണ്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍, എം.​എം. മ​ണി, കെ.​ജെ. തോ​മ​സ്, കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ൽ, ‍ പി.​രാ​ജീ​വ്

Related posts