ഷോക്കേറ്റ് പൊതുജനം..! വൈ​ദ്യുതി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു; വീടുകൾക്ക് യൂണിറ്റിന്10 പൈ​സ മു​ത​ൽ 30 പൈ​സ വ​രെ​യാ​ണ് വർധനവ്; നി​ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

current-lതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. വീടുകൾക്ക് യൂണിറ്റിന്10 പൈ​സ മു​ത​ൽ 30 പൈ​സ വ​രെ​യാ​ണ് വർധിപ്പിച്ചിരിക്കുന്നത്. പു​തി​യ നി​ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.വൈ​​​ദ്യു​​​തി റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ന്നു ചേ​​​ർന്ന യോ​​​ഗത്തിലാണ് വൈ​​​ദ്യു​​​ത നി​​​ര​​​ക്ക് വ​​​ർ​​​ധിപ്പിക്കാൻ തീരുമാനിച്ചത്.

Related posts