കൂട്ടുനിന്നവർക്കെല്ലാം കഷ്ടകാലം..! ഡി ​സി​നി​മാ​സ് നിർമാണത്തിന് ചട്ടങ്ങൾ മറികടന്ന് നിർമാണാനുമതി; 28ന് ഹാജരാകാൻ നഗരസഭ സെക്രട്ടറിക്കു ലോകായുക്ത നോട്ടീസ് അയച്ചു

ചാ​ല​ക്കു​ടി: ഡി ​സി​നി​മാ​സ് നി​ർ​മാ​ണ​ത്തി​നു ച​ട്ടങ്ങ​ൾ മ​റി​ക​ട​ന്നു നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ലോ​കാ​യു​ക്ത ന​ട​പ​ടി ആ​രം​ഭി​ച്ചു. 28ന് ​ഹാ​ജ​രാ​കാ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ലോകായുക്ത നോട്ടീസ് അയച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​.

ഡി ​സി​നി​മാ​സിന്‍റെ സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് കൈ​യേ​റ്റം ജൂ​ലൈ 29ന് ​അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കു ജി​ല്ലാ സ​ർ​വേ​യ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഡ്വ. കെ.​സി. സ​ന്തോ​ഷ്, തി​യേ​റ്റ​ർ ഉ​ട​മ ദി​ലീ​പ് എ​ന്നി​വ​ർ​ക്കാ​ണു നോ​ട്ടീ​സ്.

Related posts