ആ​കെ​യു​ള്ള​ത് സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്രം ! ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ള്‍…

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​രോ​ചി​ത വി​ജ​യം നേ​ടി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ക​ഥ​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ റി​സ​ല്‍​റ്റ് വ​ന്ന​തി​നു ശേ​ഷ​വും അ​ത്ത​ര​ത്തി​ലു​ള്ള ചി​ല അ​സാ​ധാ​ര​ണ ക​ഥ​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു.

അ​തി​ലൊ​ന്നാ​യി​രു​ന്നു ജാ​ര്‍​ഖ​ണ്ഡു​കാ​രി​യാ​യ ദി​വ്യ പാ​ണ്ഡെ​യു​ടേ​ത്. ദി​വ്യ കോ​ച്ചിം​ഗി​ന് പോ​കാ​തെ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 323-ാം റാ​ങ്ക് നേ​ടി​യെ​ടു​ത​ത്. അ​തും ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ.

പ​ഠ​ന സ​ഹാ​യ​ത്തി​ന് ഒ​രു സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്ര​മാ​ണ് ദി​വ്യ​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സം പ​തി​നെ​ട്ടു മ​ണി​ക്കൂ​ര്‍ എ​ടു​ത്ത് പ​ഠി​ച്ച് ഒ​രു വ​ര്‍​ഷം കൊ​ണ്ടാ​ണ് ദി​വ്യ ത​ന്റെ സ്വ​പ്ന​ത്തെ എ​ത്തി​പ്പി​ടി​ച്ച​ത്.

ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ളാ​ണ് ദി​വ്യ. സ്മാ​ര്‍​ട്ട് ഫോ​ണി​ലെ ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യ​തെ​ന്നും ഇ​ന്റ​ര്‍​നെ​റ്റി​ന്റെ അ​റി​വി​ന്റെ മ​ഹാ​സാ​ഗ​ര​മാ​ണെ​ന്നും പ​റ​യു​ന്നു ദി​വ്യ.

സി​വി​ല്‍ സ​ര്‍​വീ​സി​ന് വേ​ണ്ടി ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു കോ​ഴ്സു​ക​ളി​ല്‍ ഒ​ന്നും ചേ​ര്‍​ന്നി​രു​ന്നി​ല്ലെ​ന്നും ദി​വ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

”ഈ ​അ​വ​സ​ര​ത്തി​ല്‍ ഞാ​ന്‍ എ​ത്ര​മാ​ത്രം അ​ഭി​മാ​നം കൊ​ള്ളു​ന്നു​ണ്ടെ​ന്ന് നി​ങ്ങ​ളോ​ട് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. അ​വ​ളു​ടെ ക​ഠി​നാ​ധ്വാ​നാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്”. ദി​വ്യ​യു​ടെ പി​താ​വ് പാ​ണ്ഡെ പ​റ​ഞ്ഞു.

ദി​വ്യ​യു​ടെ സ​ഹോ​ദ​രി പ്രി​യ​ദ​ര്‍​ശി​നി​യും ഝാ​ര്‍​ഖ​ണ്ഡ് പ​ബ്ലി​ക് സ​ര്‍​വീ​സ് പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള പ്രി​ലി​മി​ന​റി ടെ​സ്റ്റ് പാ​സാ​യി​ട്ടു​ണ്ട്.

പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും അ​രി​കു​വ​ല്‍​ക്ക​രി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കും വേ​ണ്ടി താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ദി​വ്യ പ​റ​ഞ്ഞു.

Related posts

Leave a Comment