ഇരുപത്തിനാലുകാരിയായ  യുവതി  വീടിനുള്ളിൽ  ​തൂങ്ങിമ​രി​ച്ച നി​ല​യി​ൽ; മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷണം തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് പു​ഴ​ക്ക​ലി​ട​ത്ത് ത​മി​ഴ് യു​വ​തി​യെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ട്ടംഛ​ത്രം സ്വ​ദേ​ശി ക​ലാ​നി​ധി​യു​ടെ ഭാ​ര്യ ആ​ർ​ത്തി (24)യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പ​ലി​ശ​ക്ക് പ​ണം കൊ​ടു​ക്ക​ലാ​ണ് ഭ​ർ​ത്താ​വ് ക​ലാ​നി​ധി​യു​ടെ ജോ​ലി.​നാ​ല് വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.​താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദ്ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts