സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ ബ​ന്ധു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു ; മുൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കാ​ർ​ത്യാ​യ​നി​യു​ടെ ഭ​ർ​ത്താ​വ് 

ക​യ്പ​മം​ഗ​ലം (തൃ​ശൂ​ർ): സി​പി​എം – ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച സ​തീ​ശ​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ ബ​ന്ധു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.പൊ​രി​ബ​സാ​ർ ഉൗ​മം​കു​ള​ത്തു താ​മ​സി​ക്കു​ന്ന വാ​തി​ക്കാ​ട്ട് കു​ട്ട​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി(63)​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​പ്പെ​ട്ട​ത്. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ലം വ​രെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കാ​ർ​ത്യാ​യ​നി​യു​ടെ ഭ​ർ​ത്താ​വ് കു​ട്ട​ൻ. കാ​ർ​ത്യാ​യ​നി​യു​ടെ സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ക്ക​ൾ: സു​നി​ൽ, ( മു​ൻ ആ​ല ബാ​ങ്ക് ഡ​യ​റ​ക്ട​ർ) സു​ധീ​ർ, സു​ധീ​ഷ് മ​രു​മ​ക്ക​ൾ സു​ന​ന്ദ, സി​ന്ധു, ജി​ൽ​ഷ.

ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ, അ​ഡ്വ. ഡി.​സു​ദ​ർ​ശ​ന​ൻ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.ചു

Related posts