ശരീരമാസകലം പൊള്ളല്‍, ടോയ്‌ലറ്റില്‍ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും..! ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ധി​ക വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പി​ര​ള​ശേ​രി ഒ​ലേ​പ്പു​റ​ത്ത് മേ​ല​ത്തേ​തി​ൽ രാ​ജു​വി​ല്ല​യി​ൽ പ​രേ​ത​നാ​യ രാ​ജു വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് വ​ർ​ഗീ​സി​നെ (68)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ട്ടി​ലെ ടോ​യ്ല​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഇ​വ​ർ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ടോ​യ്ല​റ്റി​ൽ ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ​ക്കു​പ്പി​യും ക​ണ്ടെ​ത്തി.​അ​ത്മ​ഹ​ത്യ​യാ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക​ള​യു​ന്നി​ല്ല.

രാ​വി​ലെ തോ​ന​യ്ക്കാ​ട്ടു​ള്ള മ​ക​ൾ ജീ​ന ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന്‌ അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​ടി​നു​ള്ളി​ൽ മു​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ എ​സ്.​ഐ എം .​സി അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു .

Related posts

Leave a Comment