ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പി​ന് തി​രി​ച്ച​ടി; ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി. മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി​ച്ച​തി​ലെ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ സാ​ക്ഷി മൊ​ഴി അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കു​ന്ന​തി​നെ​തി​രാ​യി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

തീ​ർ​പ്പാ​ക്കി​യ ഹ​ർ​ജി​യി​ലാ​ണു മൊ​ഴി പ​ക​ർ​പ്പ് കൊ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ മൊ​ഴി​ക​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പ് ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ക്ഷി​മൊ​ഴി​ക​ളു​ടെ സ​ർ​ട്ടി​ഫൈ​ഡ് പ​ക​ർ​പ്പ് അ​തി​ജീ​വി​ത​യ്ക്കു കൈ​മാ​റാ​ൻ സിം​ഗി​ള്‍​ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ അ​ന​ധി​കൃ​ത പ​രി​ശോ​ധ​ന​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം മേ​യ് 30നു ​കേ​ൾ​ക്കും.

Related posts

Leave a Comment