ഡി​ഫ്തീ​രി​യ രോ​ഗ​ത്തെ നി​ർ​മ്മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പുരോഗമിക്കേ തിരുവനന്തപുരത്ത്  കോളജ് വിദ്യാർഥിനിക്ക് ഡിഫ്തീരിയ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഡി​ഫ്തീ​രി​യ രോ​ഗ​ബാ​ധ. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്പൂ​രി മാ​യം സ്വ​ദേ​ശി​നി​യും ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ കോ​ള​ജി​ലെ ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ഡി​ഫ്തി​രീ​യ സ്ഥി​രീ​ക​രി​ച്ച​ത്.

ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഡി​ഫ്തീ​രി​യ രോ​ഗ​ത്തെ നി​ർ​മ്മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രം​ഭി​ച്ചി​രു​ന്നു.

Related posts