പിന്നില്‍ ആര് ? പഞ്ചസാര ഒഴിവാക്കിയാല്‍ കാന്‍സറില്‍ നിന്നും രക്ഷ നേടാം…; ഡോ.ഗംഗാധരന്റെ പേരില്‍ വ്യാജപ്രചരണം: പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ൻ ഡോ.​വി.​പി.​ഗം​ഗാ​ധ​ര​ന്‍റെ പേ​രി​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൂ​ടു​വെ​ള്ള​ത്തി​ൽ ചെ​റു​നാ​ര​ങ്ങ​നീ​രു ക​ല​ക്കി രാ​വി​ലെ ആ​ഹാ​ര​ത്തി​ന് മു​ന്പ് പ​തി​വാ​യി ക​ഴി​ച്ചാ​ൽ അ​ത് കീ​മോ​തെ​റാ​പ്പി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ആ​യി​രം മ​ട​ങ്ങ് ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ പ​ഞ്ച​സാ​ര ഒ​ഴി​വാ​ക്കി​യാ​ൽ കാ​ൻ​സ​റി​ൽ നി​ന്നും ര​ക്ഷ നേ​ടാ​മെ​ന്നും പ​റ​യു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ന്ദേ​ശം കൈ​മാ​റി വ​ന്ന വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സൈ​ബ​ർ സെ​ൽ അ​റി​യി​ച്ചു.

വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​മാ​യ​തി​നാ​ൽ ഇ​തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സൈ​ബ​ർ സെ​ൽ എ​സ്ഐ വൈ.​ടി.​പ്ര​മോ​ദ് രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ ഡോ.​വി.​പി.​ഗം​ഗാ​ധ​ര​ൻ ത​ന്നെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും ചി​ത്ര​വും സ​ഹി​ത​മാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ഇ​ത് കാ​ൻ​സ​ർ ചി​കി​ത്സ​യെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts