ക​ടു​വ​യ്ക്ക് ടി​ക്ക​റ്റ് കി​ട്ടി​യി​ല്ല ! തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മ​വു​മാ​യി യു​വാ​വും യു​വ​തി​യും…

ക​ടു​വ സി​നി​മ​ക്ക് ടി​ക്ക​റ്റ് കി​ട്ടാ​തെ നി​രാ​ശ​രാ​യി തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യി യു​വ​തി​യും യു​വാ​വും.

ഫ​സ്റ്റ് ഷോ​യ്ക്കാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും യു​വാ​വു​മാ​ണു തി​യേ​റ്റ​റി​നു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ട് കൂ​ടി​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. ഫ​സ്റ്റ് ഷോ​യ്ക്കാ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും യു​വാ​വും തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്.

ഇ​രു​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു. തീ​യ​റ്റ​റി​ല്‍ എ​ത്തി​യ ഇ​രു​വ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, ടി​ക്ക​റ്റ് ഇ​ല്ല​ന്നും ചി​ത്രം ഹൗ​സ് ഫു​ള്‍ ആ​ണ് എ​ന്നും തീ​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യു​വ​തി​യും യു​വാ​വും ജീ​വ​ന​ക്കാ​രോ​ടു ത​ട്ടി​ക്ക​യ​റി.

തു​ട​ര്‍​ന്ന്, ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​യ​റ്റ​റി​ന് മു​ന്നി​ല്‍ ചെ​ന്നി​രി​ക്കു​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു കൈ ​ഞ​ര​മ്പ് മു​റി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വം പ​റ​ഞ്ഞു തി​യേ​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി.

തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് സം​ഘം വി​ളി​ച്ചു​വ​രു​ത്തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ നാ​ളെ തീ​യേ​റ്റ​റി​ല്‍ എ​ത്തി​യാ​ല്‍ ടി​ക്ക​റ്റ് എ​ടു​ത്തു ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​ശേ​ഷം ഇ​വ​രെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment