ഞ​ങ്ങ​ളി​ല്ലാ​തെ നി​ങ്ങ​ള്‍​ക്ക് എ​ന്ത് ആ​ഘോ​ഷം ! ര​ണ്‍​ബീ​ര്‍-​ആ​ലി​യ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡ്; പൊ​ളി​ച്ചെ​ന്ന് ആ​രാ​ധ​ക​ര്‍…

ബോ​ളി​വു​ഡി​ലെ ന​വ​ദ​മ്പ​തി​ക​ളാ​യ ആ​ലി​യ-​ര​ണ്‍​ബീ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സ്. കോ​ണ്ടം ക​മ്പ​നി ഷെ​യ​ര്‍ ചെ​യ്ത ആ​ശം​സ കു​റി​പ്പ് ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ര​ണ്‍​ബീ​ര്‍- ആ​ലി​യ ഭ​ട്ട് വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും.

ഏ​പ്രി​ല്‍ 14ന് ​ബാ​ന്ദ്ര​യി​ലെ പാ​ലി ഹി​ല്‍​സി​ലെ ര​ണ്‍​ബീ​റി​ന്റെ വാ​സ്തു എ​ന്ന വീ​ട്ടി​ല്‍ വ​ച്ച് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്.

വി​വാ​ഹാ​ഘോ​ഷ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ന്നു ക​ളി​ക്കു​ക​യാ​ണ്.

അ​തി​നി​ട​യി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ക​യാ​ണ് പ്ര​മു​ഖ കോ​ണ്ടം ബ്രാ​ന്‍​ഡാ​യ ഡ്യൂ​റെ​ക്‌​സി​ന്റെ ആ​ശം​സാ പോ​സ്റ്റ്.

ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍,ഐ​ശ്വ​ര്യാ​റാ​യ്, അ​നു​ഷ്‌​ക ശ​ര്‍​മ്മ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ‘യെ ​ദി​ല്‍ ഹൈ ​മു​ഷ്‌​കി​ല്‍’ എ​ന്ന ചി​ത്ര​ത്തി​ലെ ച​ന്നാ മെ​രെ​യാ എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ലെ വ​രി​ക​ള്‍ ക​ട​മെ​ടു​ത്താ​ണ് ആ​ശം​സ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

‘മെ​ഹ്ഫി​ല്‍ മേം ​തേ​രി ഹാം ​നാ ര​ഹെ ജോ ​ഗം തോ ​ന​ഹി ഹെ​യ്ന്‍’ എ​ന്ന വ​രി ‘മെ​ഹ്ഫി​ല്‍ മേം ​തേ​രി ഹാം ​നാ ര​ഹെ ഫ​ണ്‍ തോ ​ന​ഹി ഹെ​യ്ന്‍’ എ​ന്നാ​ക്കി തി​രു​ത്തി​യി​ട്ടു​ണ്ട് ആ​ശം​സ​യി​ല്‍

എ​ന്തൊ​രു മാ​ര്‍​ക്ക​റ്റിം​ഗ്, വേ​റെ ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് എ​ന്നി​ങ്ങ​നെ പോ​വു​ന്നു പോ​സ്റ്റി​നു ല​ഭി​ക്കു​ന്ന ക​മ​ന്റു​ക​ള്‍. എ​ന്താ​യാ​ലും പോ​സ്റ്റ് ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

Related posts

Leave a Comment