അ​ങ്ങ​നെ ഞാ​ൻ സി​നി​മ പ​ഠി​ച്ചു..! ദു​ർ​ഗ കൃ​ഷ്ണ പറയുന്നു…

സി​നി​മ​യെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യാ​തെ സി​നി​മ​യി​ലെ​ത്തി​യ​താ​ണ് താ​നെ​ന്ന് ന​ടി ദു​ർ​ഗ കൃ​ഷ്ണ. മ

​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന പോ​ലെ സി​നി​മ​യി​ലേ​ക്കു​ള്ള എ​ന്‍​ട്രി ത​നി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ള്‍ സി​നി​മ പ​ഠി​ച്ചു​വെ​ന്നും ദു​ർ​ഗ കൂ​ട്ടി​ച്ചേ​ർ‌​ത്തു,

പു​റ​ത്തു പോ​വു​മ്പോ​ഴെ​ല്ലാം മ​റ്റു​ള്ള​വ​ര്‍ തി​രി​ച്ച​റി​യു​ന്ന​തും സ്നേ​ഹം കാ​ണി​ക്കു​ന്ന​തു​മൊ​ക്കെ ആ​സ്വ​ദി​ക്കാ​റു​ണ്ട്.

താ​ന്‍ ഏ​റെ ആ​രാ​ധി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും തൃ​ഷ​യു​ടെ​യും ഒ​പ്പം റാ​മി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​ണ് പോ​യ​വ​ര്‍​ഷ​ത്തെ ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നും ന​ടി പ​റ​ഞ്ഞു.

Related posts

Leave a Comment