ലോക്സഭ തെരഞ്ഞെടുപ്പ്;  ക്ര​മ​ക്കേ​ട്‍ ക​ണ്ടെ​ത്താ​ന്‍ കൊല്ലത്ത് 11 ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍

കൊല്ലം: വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ള്‍, മ​ദ്യം വി​ത​ര​ണം തു​ട​ങ്ങി​യ വി​വി​ധ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​‍​ത്താ​ന്‍ ജി​ല്ല​യി​ല്‍ 11 സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച​താ​യി ജി​ല്ലാ തിെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു. ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ല്‍ ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​റും ഉ​‍​ണ്ടാ​യി​രി​ക്കും.

സ്‌​പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എം.​പി പ്രേം​ലാ​ലി​ന്‍റെ (ഫോ​ണ്‍ 9446306739) നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ക.

കു​​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടീ​മി​നെ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ പി. ​രാ​ജേ​ന്ദ്ര​ന്‍​പി​ള്ള(9497780425), ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ജെ. ​ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്(9447763640), ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ടി. ​കു​മാ​രി(9496074294), പു​ന​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ആ​ര്‍.​എ​സ്. ബി​ജു​രാ​ജ്(8547618457), ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍(8547610501), പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ഹാ​ഷി​മു​ദ്ദീ​ന്‍ കു​ഞ്ഞ് (8547610701), കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ആ​ര്‍.മി​നി (8547610601), ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ജി.​ആ​ര്‍. സു​ധാ​റാ​ണി (9495267218), കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ്. ഹ​രി​കു​മാ​ര്‍ (9446370401), ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ സ്‌​പെ​ഷല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എം. ​നി​സാം (9446853169) എ​ന്നി​വ​ര്‍ സ്‌​ക്വാ​ഡു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Related posts