തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രേ​മ​ച​ന്ദ്ര​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള  തു​ക മി​ൽ​മ ജീ​വ​ന​ക്കാ​ർ ന​ൽ​കി

കൊ​ല്ലം: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​വ​യ്ക്കു​ന്ന​തി​നു​ള്ള തു​ക മി​ൽ​മ കൊ​ല്ലം ഡ​യ​റി​യി​ലെ ജീ​വ​ന​ക്കാ​ർ ന​ൽ​കി. മി​ൽ​മ കൊ​ല്ലം ഡ​യ​റി​യി​ലെ ഐ​എ​ൻ​റ്റി​യു​സി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​പി​എ​ഫ് സം​ഗ​മ​ത്തി​ലും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ന് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ.സം​ഗ​മ​വും സ്വീ​ക​ര​ണ​വും തി​രു​വ​ന​ന്ത​പു​രം മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ: ​ജി പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ൻ ബോ​ർ​ഡ് അം​ഗം കെ. ​രാ​ജ​ശേ​ഖ​ര​ൻ, ജി. ​ബാ​ബു​നാ​ഥ്‌ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. പ്ര​സ​ന്ന​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​യു​ള്ള 25000 രൂ​പ​യും മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ന് ഉ​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തി​നു​ള്ള ഉ​പ​ഹാ​ര​വും മി​ൽ​മ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി ​പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ കൈ​മാ​റി. എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Related posts