യു​ഡി​എ​ഫ് സെ​ഞ്ചു​റി അ​ടി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി; തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സെ​ഞ്ചു​റി അ​ടി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ ഉ​ണ്ടെ​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് കൃ​ത്രി​മ വി​ന​യ​മാ​ണ്. ഇ​ത് പി​ആ​ര്‍ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും.

കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ക്കും. ര​ണ്ടി​ല ചി​ഹ്നം കൂ​ടു​ത​ൽ ക​രു​ത്താ​കു​ന്നെ​ന്നും ജോ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment