ഇലക്ഷൻ  സംവിധാനങ്ങൾ വിലയിരുത്താൻ എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ അ​ട്ട​പ്പാ​ടി​യി​ൽ പറങ്ങിറങ്ങി

അ​ഗ​ളി : ഇ​ല​ക്ഷൻ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി എ​ഡി​ജി​പി വി​ജ​യ​സാ​ഖ​റെ ഇ​ന്ന​ലെ അ​ട്ട​പ്പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

രാ​വി​ലെ പ​തി​നൊ​ന്നി​ന് മ​ട്ട​ത്തു​കാ​ട് ബ​ഥ​നി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് എ​ഡി​ജി​പി​യും സം​ഘ​വും എ​ത്തി​യ​ത്.​അ​ഗ​ളി എ ​എ​സ് പി ​പ​ഥം സിം​ഗ് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ല​ക്ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.വെ​ച്ച​പ്പ​തി, വ​ര​ഗം​പാ​ടി ഉൗ​രു​ക​ളി​ലും ഏ​താ​നും ബൂ​ത്തു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ എ​ഡി​ജി​പി​യും സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഒ​ബ്സ​ർ​വ​ർ ദീ​പ​ക് മി​ശ്ര​യും അ​ട്ട​പ്പാ​ടി​യി​ൽ നി​ന്ന് മ​ട​ങ്ങി.​

പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍ മ​യി ജോ​ഷി, എ​സ് പി ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment