ധ​നവ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ഗ​താ​ഗ​ത മ​ന്ത്രിയുടെ അനുമതിയോടെ ശ​ബ​രി​മ​ല​യി​ൽ ഈ​വ​ർ​ഷം ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സ്

തി​രു​വ​ന​ന്ത​പു​രം: ഈ​വ​ർ​ഷം ശ​ബ​രി​മ​ല സീ​സ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി, എ​സി ബ​സു​ക​ൾ​ക്കൊ​പ്പം ഇ​ല​ക്ട്രി​ക് ബ​സും സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നു മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നും അ​നു​മ​തി ല​ഭി​ച്ച​താ​യി കെഎ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി അ​റി​യി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ഇ​ല​ക്ട്രി​ക് ബ​സ് ഓ​ടി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ധ​ന വ​കു​പ്പ് എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഗ​താ​ഗ​ത മ​ന്ത്രി അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ധ​ന വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ഇ​ല​ക്ട്രി​ക് ബ​സ് ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.

Related posts