ആ ​ത​ട​സം നീ​ങ്ങി​ക്കി​ട്ടി! റോ​ഡി​ൽ മാ​ർ​ഗ്ഗ ത​ട​സ്സം ഉ​ണ്ടാ​ക്കി നി​ന്നി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് കാ​റി​ടി​ച്ചു ത​ക​ർ​ന്നു

അ​യ്യ​ന്തോ​ൾ: പ​ഴ​യ കു​ടം​ബ കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ വ​ശ​ത്ത് റോ​ഡി​ൽ മാ​ർ​ഗ്ഗ ത​ട​സ്സം ഉ​ണ്ടാ​ക്കി നി​ന്നി​രു​ന്ന ഇ​ല​ക​ട്രി​ക് പോ​സ​റ്റ് കാ​ർ ഇ​ടി​ച്ചു ത​ക​ർ​ന്നു. ക്രി​സ്മ​സി​ന്‍റെ ത​ലേ​ന്ന് അ​ർ​ധ​രാ​ത്രി 12 മ​ണി​ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പോ​സ്റ്റ് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന് ദൂ​രെ​യ്ക്ക് തെ​റി​ച്ചു പോ​വു​ക​യും കാ​റി​ന്‍റെ മു​ൻ വ​ശം ത​ക​രു​ക​യും ചെ​യ്തു.

കാ​ർ യാ​ത്ര​ക്കാ​രെ പ​രി​ക്കേ​റ്റ് ത്യ​ശൂ​രി​ലെ സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. വെ​സ്റ്റ് പോ​ലീ​സ് എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts