പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ  ഉപേക്ഷിച്ച് മുങ്ങി; ആലപ്പുഴയിൽ പൊങ്ങിയത് ഫേസ്ബുക്ക് കാമുകനൊപ്പം പോലീസ് വലയിൽ; പിന്നീട് സംഭവിച്ചത് കണ്ടോ!

വൈ​ക്കം: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ​തി​യേ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി. വൈ​ക്കം കി​ഴ​ക്കേ​ന​ട സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യേ​യും കു​ഞ്ഞി​നെ​യു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ൽ ഒ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് യു​വ​തി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലി​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ​തി​നെത്തുട​ർ​ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​ണ്.

സ്വ​ന്തം വീ​ട്ടി​ൽ മാ​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ക​ഴി​യു​ന്ന യു​വ​തി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രു​മാ​യോ നി​ര​ന്ത​രം ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ യു​വ​തി​യെ ശ​കാ​രി​ച്ചി​രു​ന്നു.

ഇ​തി​നെത്തുട​ർ​ന്നാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Related posts

Leave a Comment