പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്‍ഗോട്ടുകാരന്‍ പിടിയിലാകുന്നതിങ്ങനെ

പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; പിന്നെ രാത്രി മുഴുവന്‍ ചാറ്റിംഗ് ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനവും; തിരുവനന്തപുരംകാരിയെ പീഡിപ്പിച്ച കാസര്‍ഗോട്ടുകാരന്‍ പിടിയിലാകുന്നതിങ്ങനെ തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡുകാരന്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഒറ്റതയ്യില്‍ മസ്രൂര്‍(23) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് യുവതി.

തമ്പാനൂര്‍ സിഐ ഡി. കെ പൃഥിരാജിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ.എല്‍ സമ്പത്ത്, എഎസ്‌ഐ സുരേഷ്കുമാര്‍, സിപിഒമാരായ അശോകന്‍ മെഹന്തി, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts