മോ​ഹ​ൻ​ലാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം കാ​ട്ട​ണം; മോ​ഹ​ൻ​ലാ​ലി​നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​നെ​തി​രെ​യും ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. മോ​ഹ​ൻ​ലാ​ലി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​ത് അ​സ്ഥാ​ന​ത്താ​യി. മോ​ഹ​ൻ​ലാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം കാ​ട്ട​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ന​ടി​മാ​ർ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​ത്ഭു​തം തോ​ന്നു​ന്നി​ല്ല. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രെ നി​ല​യ്ക്ക് നി​ൽ​ത്ത​ണ​മെ​ന്നും ന​ടി​മാ​ർ​ക്കെ​തി​രെ അ​വ​ഹേ​ള​നം പാ​ടി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യു​ന്ന​തി​നെ​യും ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. കു​റ്റാ​രോ​പി​ത​നെ​വ​ച്ച് സി​നി​മ ചെ​യ്യു​ന്ന​വ​ർ നീ​തി​ബോ​ധം കാ​ട്ട​ണം. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ജോ​സ​ഫൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts