ഇ​ലോ​ണ്‍ മ​സ്‌​ക് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റാ​കും ! ജ​ര്‍​മ​നി​യും ഫ്രാ​ന്‍​സും ത​മ്മി​ല്‍ യു​ദ്ധം; 2023ല്‍ ​ന​ട​ക്കാ​നി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​വ​ചി​ച്ച് മെ​ദ്‌​വ​ദേ​വ്…

വി​ചി​ത്ര​മാ​യ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യാ​ണ് മു​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റും വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്റെ വി​ശ്വ​സ്ത​നു​മാ​യ ദി​മി​ത്രി മെ​ദ് വ​ദേ​വ്.

ഇ​ലോ​ണ്‍ മ​സ്‌​ക് യു​എ​സ് പ്ര​സി​ഡ​ന്റാ​കു​മെ​ന്നും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ത​മ്മി​ല്‍ യു​ദ്ധ​മു​ണ്ടാ​കു​മെ​ന്നും മെ​ദ് വ​ദേ​വി​ന്റെ പ്ര​വ​ച​ന​ത്തി​ല്‍ പ​റ​യു​ന്നു.

2023 ല്‍ ​സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ട്വി​റ്റ​ര്‍, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് മെ​ദ്വ​ദേ​വി​ന്റെ പ്ര​വ​ച​ന​ങ്ങ​ള്‍.

2008 മു​ത​ല്‍ 2012 വ​രെ, പു​ട്ടി​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു മെ​ദ്വ​ദേ​വ്. 2020 മു​ത​ല്‍ റ​ഷ്യ​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലി​ന്റെ ഉ​പ​മേ​ധാ​വി​യാ​ണ്.

ബ്രി​ട്ട​ന്‍ വീ​ണ്ടും യു​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ ചേ​രു​മെ​ന്നും മെ​ദ്വ​ദേ​വ് പ്ര​വ​ചി​ക്കു​ന്നു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്റെ ത​ക​ര്‍​ച്ച​യും പ്ര​വ​ച​ന​ത്തി​ലു​ണ്ട്.

യു​എ​സി​ല്‍ ഒ​രു ആ​ഭ്യ​ന്ത​ര​യു​ദ്ധ​മു​ണ്ടാ​കു​മെ​ന്നും അ​തി​നെ തു​ട​ര്‍​ന്ന് ടെ​സ്ല മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്‌​ക് യു​എ​സി​ന്റെ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലെ​ത്തു​മെ​ന്നു​മാ​ണ് മെ​ദ്വ​ദേ​വി​ന്റെ പ്ര​വ​ച​നം.

അ​തേ​സ​മ​യം, ‘എ​പി​ക് ത്രെ​ഡ്’ എ​ന്ന് ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ഇ​ലോ​ണ്‍ മ​സ്‌​ക്, ചി​ല പ്ര​വ​ച​ന​ങ്ങ​ളെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment