കാ​മു​ക​നെ കാ​ണാ​ന്‍ യു​വ​തി​യു​ടെ ക​ടും​കൈ ! ഒ​രു ഗ്രാ​മം മു​ഴു​വ​ന്‍ ഇ​രു​ട്ടി​ല്‍; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്

പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി എ​ന്തും ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ക​മി​താ​ക്ക​ള്‍. ബി​ഹാ​റി​ല്‍ കാ​മു​ക​നെ കാ​ണാ​നാ​യി ഒ​രു കാ​മു​കി ചെ​യ്ത ക​ടും​കൈ ഒ​രു ഗ്രാ​മ​ത്തെ​ത്ത​ന്നെ​യാ​ണ് ഇ​രു​ട്ടി​ലാ​ക്കി​യ​ത്.

ഗ്രാ​മ​വാ​സി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കാ​മു​ക​നു​മാ​യി സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​തി​നാ​യി യു​വ​തി ഗ്രാ​മ​ത്തി​ലെ വൈ​ദ്യു​തി അ​പ്പാ​ടെ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​തി ചെ​യ്ത​ത്.

ബെ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രെ​യും ഗ്രാ​മ​വാ​സി​ക​ള്‍ കൈ​യോ​ടെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന്റെ അ​രി​ശ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ ബെ​ല്‍​റ്റ് കൊ​ണ്ട് ത​ല്ലി.

നാ​ട്ടു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് യു​വാ​വി​നെ ര​ക്ഷി​ക്കാ​ന്‍ കാ​മു​കി ശ്ര​മി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ട്ടു​കാ​ര്‍ സ​മ്മ​തം ന​ല്‍​കി​യ​തോ​ടെ, ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഉ​ട​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment