സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ പു​റ​ത്തു​വി​ട്ടു ! ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യും ആ​ണ്‍​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി

സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​ര്‍​ണാ​ട​ക​യി​ലെ ദേ​വ​നാ​ഗി​രി​യി​ലു​ള്ള സ്വ​കാ​ര്യ കോ​ളേ​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കാം​പ​സി​ന്റെ ടെ​റ​സി​ല്‍ വെ​ച്ച് ഇ​രു​വ​രും ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റൊ​രാ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 25നാ​യി​രു​ന്നു 3.21 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ പെ​ണ്‍​കു​ട്ടി വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ യു​വാ​വും ജീ​വ​നൊ​ടു​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ള്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ര്‍​ത്തി​യ വ്യ​ക്തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​ചി​ത​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ദേ​വ​നാ​ഗി​രി പോ​ലീ​സ് അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ല്‍ വാ​ഷ്‌​റൂ​മി​ല്‍ സ​ഹ​പാ​ഠി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വം വ​ന്‍​വി​വാ​ദ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം.

Read More

കാ​മു​ക​നെ കാ​ണാ​ന്‍ യു​വ​തി​യു​ടെ ക​ടും​കൈ ! ഒ​രു ഗ്രാ​മം മു​ഴു​വ​ന്‍ ഇ​രു​ട്ടി​ല്‍; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്

പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി എ​ന്തും ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ക​മി​താ​ക്ക​ള്‍. ബി​ഹാ​റി​ല്‍ കാ​മു​ക​നെ കാ​ണാ​നാ​യി ഒ​രു കാ​മു​കി ചെ​യ്ത ക​ടും​കൈ ഒ​രു ഗ്രാ​മ​ത്തെ​ത്ത​ന്നെ​യാ​ണ് ഇ​രു​ട്ടി​ലാ​ക്കി​യ​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കാ​മു​ക​നു​മാ​യി സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​തി​നാ​യി യു​വ​തി ഗ്രാ​മ​ത്തി​ലെ വൈ​ദ്യു​തി അ​പ്പാ​ടെ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​തി ചെ​യ്ത​ത്. ബെ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രെ​യും ഗ്രാ​മ​വാ​സി​ക​ള്‍ കൈ​യോ​ടെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന്റെ അ​രി​ശ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ ബെ​ല്‍​റ്റ് കൊ​ണ്ട് ത​ല്ലി. നാ​ട്ടു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് യു​വാ​വി​നെ ര​ക്ഷി​ക്കാ​ന്‍ കാ​മു​കി ശ്ര​മി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടു​കാ​ര്‍ സ​മ്മ​തം ന​ല്‍​കി​യ​തോ​ടെ, ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഉ​ട​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

Read More

ഞാ​ന്‍ അ​മ്മ​യോ​ട് പ​റ​യും ! ടീ​ഷ​ര്‍​ട്ടി​ന്റെ വി​ല​യെ​ച്ചൊ​ല്ലി മെ​ട്രോ​യി​ല്‍​വ​ച്ച് കൂ​ട്ടു​കാ​ര​നെ പൊ​തി​രെ ത​ല്ലി പെ​ണ്‍​കു​ട്ടി;​വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ പെ​ണ്‍​കു​ട്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ണ്‍​കു​ട്ടി​യെ ത​ല്ലു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ വി​ഡി​യോ​യി​ല്‍ ആ​ണ്‍​കു​ട്ടി​യെ പെ​ണ്‍​കു​ട്ടി നി​ര്‍​ത്താ​തെ അ​ടി​ക്കു​ന്ന​ത് കാ​ണാം. ടീ​ഷ​ര്‍​ട്ടി​ന്റെ വി​ല​യെ​ക്കു​റി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് ട്രെ​യി​നി​ല്‍ വ​ച്ച് നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ ഇ​രു​വ​രും ത​ല്ലി തീ​ര്‍​ത്ത​ത്. ഞാ​ന്‍ അ​മ്മ​യോ​ട് പ​റ​യു​മെ​ന്നും നി​ന്നെ​പ്പോ​ലെ ഒ​രു ചെ​റു​ക്ക​നെ ആ​ര്‍​ക്കും കി​ട്ട​രു​തെ​ന്നു​മെ​ല്ലാം പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത് കേ​ള്‍​ക്കാം. താ​ന്‍ സാ​റ​യി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് ഒ​രു ടീ ​ഷ​ര്‍​ട്ട് വാ​ങ്ങി എ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ അ​തി​നെ ആ​ണ്‍​കു​ട്ടി ക​ളി​യാ​ക്കി​യ​താ​ണ് വ​ഴ​ക്കി​ന്റെ തു​ട​ക്കം. 150 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ എ​ന്താ​യാ​ലും ഈ ​ടീ ഷ​ര്‍​ട്ടി​ന് വി​ല വ​രി​ല്ല എ​ന്നാ​യി​രു​ന്നു ആ​ണ്‍​കു​ട്ടി​യു​ടെ വാ​ദം. ഇ​ത് പെ​ണ്‍​കു​ട്ടി​യെ ചൊ​ടി​പ്പി​ച്ചു. ഇ​തൊ​രു പൊ​തു സ്ഥ​ല​മാ​ണെ​ന്ന് ആ​ണ്‍​കു​ട്ടി ഇ​ട​യ്ക്ക് ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ന്നാ​ല്‍ അ​വ​ള്‍ അ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല. അ​വ​സാ​നം ആ​ണ്‍​കു​ട്ടി അ​വ​ളെ തി​രി​ച്ചു ത​ല്ലു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. ന​ര​വ​ധി​പ്പേ​രാ​ണ്…

Read More

യു​വാ​വും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും മ​ല​മു​ക​ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച മ​രി​ച്ച നി​ല​യി​ല്‍ ! തൂ​ങ്ങി​യ​ത് ഒ​രേ ഷാ​ളി​ല്‍…

ക​രു​മ​ല ചൂ​ര​ക്ക​ണ്ടി മ​ല​മു​ക​ളി​ല്‍ യു​വാ​വി​നെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യും മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​നാ​ലൂ​ര്‍ പൂ​ള​ക്ക​ണ്ടി തൊ​ട്ട​ല്‍ മീ​ത്ത​ല്‍ പ​രേ​ത​നാ​യ അ​നി​ല്‍ കു​മാ​റി​ന്റെ മ​ക​ന്‍ അ​ഭി​ന​വ് (20), താ​മ​ര​ശ്ശേ​രി അ​ണ്ടോ​ണ പു​ല്ലോ​റ​ക്കു​ന്നു​മ്മ​ല്‍ ഗി​രീ​ഷ് ബാ​ബു​വി​ന്റെ മ​ക​ള്‍ ശ്രീ​ല​ക്ഷ്മി (15) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ര​ങ്ങാ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​ല​ക്ഷ്മി. ശ്രീ​ല​ക്ഷ്മി​യെ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. കോ​ര​ങ്ങാ​ട് ച​പ്പാ​ത്തി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ന​വ്. മ​ര​ക്കൊ​മ്പി​ല്‍ തൂ​ക്കി​യി​ട്ട ഷാ​ളി​ന്റെ ര​ണ്ട​റ്റ​ത്താ​യാ​ണു ഇ​രു​വ​രും തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഭി​ന​വും ശ്രീ​ല​ക്ഷ്മി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​ഭി​ന​വി​ന്റെ അ​മ്മ വ​ത്സ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ഭി​ന​ന്ദ്, അ​ഭി​നാ​ഥ്. ശ്രീ​ല​ക്ഷ്മി​യു​ടെ അ​മ്മ ബീ​ന. സ​ഹോ​ദ​ര​ന്‍: വൈ​ഷ്ണ​വ്

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 31കാരിയും 28കാരനും കട്ട പ്രണയത്തിലായി ! മക്കളെയും ജീവിത പങ്കാളികളെയും ഉപേക്ഷിച്ച് വിവാഹിതരാവാന്‍ ശ്രമിച്ചു; കൊല്ലത്തെ കമിതാക്കള്‍ക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമിതാക്കള്‍ മക്കളെയും വീട്ടുകാരെയും ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ മുതിര്‍ന്നതോടെ ഇരുവരെയും പോലീസ് പൊക്കി. കമിതാക്കളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളര്‍ന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങിയത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാര്‍ജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്…

Read More

പോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയത് യൂക്കാലിപ്റ്റ്‌സ് മരത്തിനു ചുവട്ടില്‍ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു യുവമിഥുനങ്ങള്‍ ! പിന്നീട് സംഭവിച്ചത് ബഹുകേമം…

ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധന എല്ലാ സംസ്ഥാനങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം തിരച്ചിലിനിടെ രഹസ്യ സംഗമം നടത്തുന്ന കമിതാക്കള്‍ കുടുങ്ങിയാല്‍ എന്തായാരിക്കും അവസ്ഥ. തമിഴ്‌നാട് തിരുവെള്ളൂരിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമുണ്ടായത്. വീട്ടിലിരുന്ന് മടുത്തതോടെയാണ് കമിതാക്കള്‍ ഒന്നു സംഗമിച്ചു കളയാം എന്നു കരുതി പുറത്തിറങ്ങിയത്. തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രോണില്‍ കുടുങ്ങിയത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യൂക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണ്‍ കട്ടുറുമ്പായെത്തിയത്. ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ ആര്‍ത്തു ചിരിക്കുകയാണ്.

Read More

ലോക്ക് ഡൗണ്‍ അവസരമായി കണ്ട് ഒളിച്ചോട്ടം ! കമിതാക്കള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് താമരശ്ശേരി പോലീസ്…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ ഇത് അവസരമായി കാണുന്ന ചിലരുമുണ്ട്. ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഒളിച്ചോടാന്‍ വീടുവിട്ടിറങ്ങിയ കമിതാക്കള്‍ക്കെതിരേ താമരശ്ശേരി പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല്‍ സ്വദേശിയായ അച്ഛന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Read More

പോലീസ് സ്‌റ്റേഷന്‍ മംഗല്യവേദിയായപ്പോള്‍ വധൂവരന്മാര്‍ക്ക് വരണമാല്യം കൈമാറിയത് എസ്‌ഐ !വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയം പോലീസുകാരുടെ ആശിര്‍വാദത്തോടെ സാക്ഷാത്കരിക്കപ്പെട്ടത് ഇങ്ങനെ…

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലേര്‍പ്പെടുന്നത് വളരെപ്പെട്ടെന്നാണെങ്കിലും അത് വിവാഹത്തിലെത്തിക്കുന്നത് അത്ര എളുപ്പമല്ല. ചിലരുടെ കാര്യം പെട്ടെന്ന് നടക്കുമെങ്കിലും പല അവസരങ്ങളിലും ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ ഉടക്കുമായി രംഗത്തെത്തുക പതിവാണ്. ഇത്തരം സാഹചര്യത്തിലാണ് പോലീസിന്റെ സഹായം ആവശ്യമായി വരിക. ഇത്തരത്തില്‍ പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പോലീസ് സ്‌റ്റേഷന്‍ തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്ഐയും. ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്പതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും…

Read More

മൂന്നു വര്‍ഷത്തെ കടുത്ത പ്രണയത്തിനു ശേഷം നൈസായി ഒഴിവാക്കി ! മുങ്ങി നടന്ന കാമുകനെ ഒടുവില്‍ കണ്ടു കിട്ടിയപ്പോള്‍ കാമുകി കൊടുത്തത് എട്ടിന്റെ പണി;പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

മൂന്നു വര്‍ഷം പ്രണയിച്ച ശേഷം മുങ്ങിയ കാമുകനു നേരെ കത്തിവീശി പെണ്‍കുട്ടി. പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ പ്രണയിച്ചു വഞ്ചിച്ച ശേഷം ഏറെ നാളായി മുങ്ങി നടന്ന കാമുകനെ ബസ് സ്റ്റാന്‍ഡില്‍ കണ്ടതോടെ ക്ഷുഭിതയായ പെണ്‍കുട്ടി ഇയാള്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവ് നൈസായി കാമുകിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ കണ്ണില്‍പെടാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി. ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍…

Read More

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍ ! സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ യാത്രക്കാര്‍ ഇടപെട്ടു; പിന്നീട് സംഭവിച്ചത്…

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. കമിതാക്കളുടെ സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ ചിലര്‍ ബഹളം വയ്ക്കുകയും ഇവരെ അശ്ലീലഭാഷയില്‍ ശാസിക്കുകയും ചെയ്തതോടെ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് ബുദ്ധിമുട്ടാകുകയും ചെയ്തു. കുട്ടികള്‍ കരയത്തക്ക വിധത്തില്‍ ബഹളം ഉണ്ടായെന്ന് ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി ബസ് കയറിയ യുവതി പറഞ്ഞു. മക്കള്‍ക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. അവധി ആഘോഷിക്കാന്‍ തിരിച്ച തങ്ങളുടെ ആദ്യ യാത്ര തന്നെ നരക തുല്യമായെന്നാണ് യുവതി പറയുന്നത്. ബസില്‍ നിറയെ ബിയറും മറ്റുമാണ് യാത്രക്കാര്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബവും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത്…

Read More