ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലി​ട്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍…

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ്. മാ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ജീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്ക​വേ, പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

സ​ജീ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment