‘സ​ര്‍, മു​ജേ ബ​ചാ​വോ’ ! ലോ​ട്ട​റി​യ​ടി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പ​റ​ഞ്ഞ​തി​ങ്ങ​നെ…

കേ​ര​ള​ത്തി​ല്‍ ലോ​ട്ട​റി​യ​ടി​ച്ച അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​പ്പോ​ഴും ലോ​ട്ട​റി​യു​മാ​യി എ​ത്തു​ന്ന​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​വും. അ​ത്ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ഒ​രു കോ​ടി രൂ​പ ലോ​ട്ട​റി അ​ടി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി ബി​ര്‍​ഷു റാ​ബ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. ത​മ്പാ​നൂ​രി​ലെ ഒ​രു ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ പ​ക്ക​ല്‍ നി​ന്നും ബി​ര്‍​ഷു തി​ങ്ക​ളാ​ഴ്ച എ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യ്ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച​ത്. ലോ​ട്ട​റി അ​ടി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ ആ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്ന പേ​ടി​യി​ലാ​ണ് ബി​ര്‍​ഷു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി​യ​ത്. ബി​ര്‍​ഷു​വി​ന് വേ​ണ്ട സു​ര​ക്ഷ​യും ടി​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി ബാ​ങ്ക് മാ​നേ​ജ​രെ ഏ​ല്‍​പ്പി​ച്ച​താ​യും പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. പോ​ലീ​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഒ​രു കോ​ടി​യു​ടെ ഭാ​ഗ്യ​ത്തി​ന് പോ​ലീ​സ് ക​രു​ത​ല്‍.. ”സ​ര്‍, മു​ജേ ബ​ചാ​വോ..’​എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ബി​ര്‍​ഷു റാ​ബ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന​റി​യാ​തെ പോ​ലീ​സു​കാ​രും കു​ഴ​ങ്ങി. ആ​ശ്വ​സി​പ്പി​ച്ച് കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബി​ര്‍​ഷു കീ​ശ​യി​ല്‍…

Read More

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലി​ട്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍…

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ്. മാ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ജീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്ക​വേ, പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. സ​ജീ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഇ​ത്തി​രി പാ​ല് ന​ല്‍​കാ​ന്‍ ആ​രു​മി​ല്ലേ​ടാ ഇ​വി​ടെ ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​യ​റി​ക്കൂ​ടി ഉ​ഗ്ര​ന്‍ അ​ണ​ലി; വീ​ഡി​യോ വൈ​റ​ല്‍…

പാ​മ്പു​ക​ള്‍ എ​പ്പോ​ഴും മ​നു​ഷ്യ​ന് കൗ​തു​ക​വും അ​ല്‍​പ്പം ഭ​യ​വും സ​മ്മാ​നി​ക്കു​ന്ന ജീ​വി​ക​ളാ​ണ്. പ​ല​പ്പോ​ഴും പാ​മ്പി​ന്റെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​രു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യ ഉ​ഗ്ര​ന്‍ അ​ണ​ലി പാ​മ്പി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര താ​നെ നൗ​പ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ‘പ​രാ​തി​ക്കാ​ര​നാ​യി’ പാ​മ്പ് എ​ത്തി​യ​ത്. ഒ​ടു​വി​ല്‍ പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​രെ വി​ളി​ച്ചാ​ണ് അ​ണ​ലി​യെ പി​ടി​കൂ​ടി​യ​ത്.

Read More

സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ ആ​റു​വ​യ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​തു കേ​ട്ട് ക​ണ്ണു​ത​ള്ളി പോ​ലീ​സു​കാ​ര്‍ ! സം​ഭ​വം ഇ​ങ്ങ​നെ…

യു​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​കേ​യ​ന്റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ആ​ളു​ക​ള്‍ ഒ​ന്ന​ട​ങ്കം ഇ​പ്പോ​ള്‍. ആ​റു​വ​യ​സു​കാ​ര​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​ര്‍ ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു. പി​ന്നെ കാ​ര്യം തി​ര​ക്കി​യ​പ്പോ​ളാ​ണ് സം​ഗ​തി​യു​ടെ കി​ട​പ്പ് മ​ന​സ്സി​ലാ​യ​ത്. ആ​ന്ധ്ര​യി​ലെ ചി​റ്റൂ​ര്‍ ജി​ല്ല​യി​ലെ യു​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​കേ​യ​ന്റെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശ​നം വ​ള​രെ​പ്പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത്. വെ​റു​തെ സ​ന്ദ​ര്‍​ശി​ക്കാ​ന​ല്ല പ​ല​മ​നേ​രി​ല്‍ ആ​ദ​ര്‍​ശ പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ യു​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​കേ​യ​നെ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. മ​റി​ച്ച് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​നാ​ണ് ഈ ​കു​ഞ്ഞു​വി​രു​ത​നെ​ത്തി​യ​ത്. ത​ന്റെ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഈ ​കു​ഞ്ഞു​മി​ടു​ക്ക​ന്റെ ആ​വ​ശ്യം. ആ​റു​വ​യ​സു​കാ​ര​ന്റെ വ​ര​വി​ല്‍ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നു, പ​ക്ഷേ പി​ന്നീ​ട് കാ​ര്‍​ത്തി​കേ​യ​നെ ചേ​ര്‍​ത്തു​നി​ര്‍​ത്തി സ്റ്റേ​ഷ​ന്‍ സി.​ഐ ഭാ​സ്‌​ക​ര്‍ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. ”എ​ന്റെ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡ് നി​റ​യെ കു​ണ്ടും കു​ഴി​യു​മാ​ണ്. പോ​രാ​ത്ത​തി​ന് റോ​ഡി​ന് ന​ടു​വി​ല്‍ ജെ​സി​ബി…

Read More

പെണ്‍കുട്ടികളെ കാണാതായ കേസ് ! പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ‘കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന’ പ്രതിയെ പോലീസ് പൊക്കി…

വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് സ്റ്റേഷന്റെ പിറകുവശത്തിലൂടെ മുങ്ങിയത്. പിന്നീട് പോലീസ് നടത്തിയ തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്‌സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ്…

Read More

പ്രതി ജയിൽ ചാടി; സഹപ്രവർത്തകനെ രക്ഷി ക്കാൻ പതിനെട്ടടവും പയറ്റി പോലീസുകാർ; കള്ളക്കളികൾ ഒപ്പിയെടുത്ത സിസി ടിവിക്ക് നുണപറയാനായില്ല; സി​പി​ഒ ര​വി​കു​മാ​ർ ഇനി വീട്ടിലിരിക്കും…

   പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പി​ടി​യി​ലാ​യ ര​ണ്ടാ​ന​ച്ഛ​ന്‍ അ​ല​ക്സ് ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലെ റൈ​റ്റ​റാ​യ സി​പി​ഒ ര​വി​കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ശൗ​ചാ​ല​യ​ത്തി​ല്‍ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളെ സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. പോ​ലീ​സു​കാ​രു​ടെ ഈ ​വാ​ദ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റൈ​റ്റ​റാ​യ ര​വി​കു​മാ​ര്‍ മാ​ത്ര​മാ​ണ് ഈ ​സ​മ​യം പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ര​വി​കു​മാ​റി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ പു​റ​ത്തേ​ക്കി​റ​ക്കി​യ​തെ​ന്ന് സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​റ്റു പോ​ലീ​സു​കാ​രെ​ക്കൂ​ടി കു​ടു​ക്കാ​ന്‍ ചി​ല ശ്ര​മ​ങ്ങ​ള്‍…

Read More

കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കുരുക്കായത് കാമുകി ! പോലീസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെ പോലീസ് പൊക്കിയത് കാമുകിയെ കാണാനെത്തിയപ്പോള്‍…

കഞ്ചാവ് കേസില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവില്‍ പോലീസ് പൊക്കി. ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് ഷെരീഫാണ് നാലു ദിവസത്തിനു ശേഷം പിടിയിലായത്. ഈ മാസം മൂന്നിനാണ് ഷെരീഫീനെയും കൂട്ടുപ്രതിയായ ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദിനെയും കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 4.2 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാന്‍ സ്റ്റേഷനു വെളിയില്‍ വെളിച്ചമുള്ള സ്ഥലത്ത് എത്തിച്ചപ്പോഴാണ് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. കൂട്ടുപ്രതിയായ ഹര്‍ഷാദ് മണിക്കൂറുകള്‍ക്കകം പിടിയിലായെങ്കിലും ഷെരീഫ് പോലീസിന്റെ കണ്ണുവെട്ടിച്ച് അന്നു രാത്രി ഒരു വീടിന്റെ ടെറസില്‍ കഴിഞ്ഞു കൂടി. പിറ്റേന്ന് വീട്ടിലെത്തി വസ്ത്രങ്ങളും അവശ്യവസ്തുക്കളുമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം…

Read More

മഹാരാഷ്ട്രക്കാരിയായ ഭാര്യ പിണങ്ങിപ്പോയെന്ന പരാതിയുമായി യുവാവ് സ്റ്റേഷനില്‍ !ഭാര്യയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഞെട്ടിയത് പോലീസ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍…

ഭാര്യയെ കാണാനില്ലെന്ന് യുവാവ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവിച്ചത് വന്‍ ട്വിസ്റ്റ്. സാമ്പത്തിക തട്ടിപ്പുകേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ (28) ആണ് അറസ്റ്റിലായത്. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിന്റെ പരാതി ഗൗരവമായെടുത്ത് കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസിന് നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയെ പൊക്കാന്‍ സാധിച്ചത്. ഷിനോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഹീനയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് എസ്ഐ. ശ്രീജിത്തും എഎസ്‌ഐ. ഷിജു പി.സാമും അന്വേഷിച്ച് ആര്യങ്കാവിലെത്തിയപ്പോള്‍ യുവതി ഫോണ്‍ തിരുവനന്തപുരത്ത് ഓണ്‍ ചെയ്തതായി വിവരം ലഭിച്ചു. കേരളത്തില്‍നിന്നുള്ള അതിഥിതൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം-മുംബൈ ട്രെയിനില്‍ യാത്ര ചെയ്യുന്നതായും വിവരം…

Read More

പോലീസ് സ്‌റ്റേഷന്‍ മംഗല്യവേദിയായപ്പോള്‍ വധൂവരന്മാര്‍ക്ക് വരണമാല്യം കൈമാറിയത് എസ്‌ഐ !വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയം പോലീസുകാരുടെ ആശിര്‍വാദത്തോടെ സാക്ഷാത്കരിക്കപ്പെട്ടത് ഇങ്ങനെ…

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലേര്‍പ്പെടുന്നത് വളരെപ്പെട്ടെന്നാണെങ്കിലും അത് വിവാഹത്തിലെത്തിക്കുന്നത് അത്ര എളുപ്പമല്ല. ചിലരുടെ കാര്യം പെട്ടെന്ന് നടക്കുമെങ്കിലും പല അവസരങ്ങളിലും ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ ഉടക്കുമായി രംഗത്തെത്തുക പതിവാണ്. ഇത്തരം സാഹചര്യത്തിലാണ് പോലീസിന്റെ സഹായം ആവശ്യമായി വരിക. ഇത്തരത്തില്‍ പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പോലീസ് സ്‌റ്റേഷന്‍ തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്ഐയും. ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്പതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും…

Read More

പോലീസ് സ്‌റ്റേഷന്റെ ടെറസ് കിടപ്പറയാക്കി കമിതാക്കള്‍ ! ചൂടന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു; മറുപടി പറയാനാകാതെ കുഴങ്ങി പോലീസുകാര്‍…

പോലീസ് സ്‌റ്റേഷന്റെ ടെറസില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. പോലീസ് സ്‌റ്റേഷനുള്ളില്‍ കൂടി മാത്രമേ സാധാരണഗതിയില്‍ സ്‌റ്റേഷന്റെ ടെറസില്‍ പ്രവേശിക്കാനാകൂ. അതിനാല്‍ പോലീസുകാരുടെ ഒത്താശയോടെയാണോ സംഭവം നടന്നിരിക്കുന്നതെന്നാണ് സംശയമുയരുന്നത്. എന്നാല്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ വഴിയും ടെറസില്‍ കടക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. അതിലൂടെയാകാം കമിതാക്കള്‍ എത്തിയതെന്നാണ് പോലീസുകാരുടെ വാദം. ക്ഷേത്രദര്‍ശനത്തിന് എത്തിയവരാകാം ഇവരെന്നും പോലീസ് വാദിക്കുന്നു. വിദേശ കമിതാക്കളാണ് ദൃശ്യങ്ങളിലുള്ളത്. രാജസ്ഥാനിലാണ് ഈ വിവാദസംഭവം അരങ്ങേറിയത്. സംഭവം വിവാദമായപ്പോള്‍ വീഡിയോ വ്യാജമാണെന്നായിരുന്നു എസ്.പി രാജേന്ദ്ര ഗോയലിന്റെ പ്രതികരണം. പിന്നീട് വീഡിയോ പ്രചരിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണത്തില്‍ സംഭവം യഥാര്‍ത്ഥമാണെന്ന് വ്യക്തമാകുകയായിരുന്നു.  

Read More