999 രൂ​പയ്ക്ക് പറക്കാം! വാ​ല​ന്‍റൈൻ​സ് ഡേ ​സെ​യി​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വമ്പന്‍ ഓ​ഫ​റു​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്; പത്ത് ലക്ഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം

മും​ബൈ: പ്ര​ത്യേ​ക വാ​ല​ന്‍റൈൻ​സ് ഡേ ​സെ​യി​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ന്പ​ൻ ഓ​ഫ​റു​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ വെ​റും 999 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ പ​ത്ത് ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​രം. മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി​ട്ടു​ള്ള​താ​ണ് ഈ ​വ​ന്പ​ൻ ഓ​ഫ​ർ.

എ​ച്ച്ഡി​എ​ഫ്സി പേ​സാ​പ്പ് വാ​ല​റ്റ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ൽ 15 ശ​ത​മാ​നം അ​ധി​ക കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment