പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ന​ഗ​ര​സ​ഭ​ക്ക് ഐ ​എ​സ് ഓ ​അം​ഗീ​കാ​രം

പു​ന​ലൂ​ർ :പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ഐ ​എ​സ് ഓ ​അംഗീകാരം. ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ന്‍റേർഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നാലിന് ​ജി​ല്ലാ ക​ളക്ട​ർ ഡോ ​.എ​സ് കാ​ർ​ത്തി​കേ​യ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ലി​ന് കൈ​മാ​റും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ൽ സേ​വ​ന ഗു​ണ​മേ​ന്മ​യ്ക്ക് മു​ഖ്യ പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​ത്.​അ​തി​നാ​യി പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യം ക​ണ്ടു.​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന അ​ന്ത​രീ​ക്ഷ​വും ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടോ​ട്ട​ൽ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ് വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ന​ലൂ​രി​ന് ഐ ​എ​സ് ഓ​അം​ഗീ​കാ​രം ല​ഭ്യ​മാ​യ​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പൂ​ർ​ണമാ​യി ക​മ്പ്യൂ​ട്ട​ർ​വ​ത്ക്ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സും ന​വീ​ക​രി​ച്ചു. കൂ​ടു​ത​ൽ പൊ​തു ജ​ന സൗ​ഹൃ​ദ ഓ​ഫീ​സാ​യി ഇ​വി​ടം മാ​റി.​റ​ക്കോ​ഡ് റൂം ​സ​ജ്ജ​മാ​ക്കി.

അ​പേ​ക്ഷ​ക​രെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കി. മാ​ലി​ന്യ സം​സ്ക്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി. ഇ​തെ​ല്ലാം ഐ ​എ​സ് ഓ ​നേ​ട്ട​ത്തി​ന് ക​രു​ത്തേ​കി.​ഇ​ത് സാ​ധ്യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​ർ, ജ​നപ്രതി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു എ​ന്നും ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ അ​റി​യി​ച്ചു.

Related posts