തത്തയ്ക്ക് വീണ്ടും മഞ്ഞക്കാർഡ്; ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ഴി​മ​തി കേ​സ്: വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ അ​ഴി​മ​തി കേ​സ്. ജേ​ക്ക​ബ് തോ​മ​സ് തു​റ​മു​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു.

​ഡ്രെ​ഡ്ജ​ർ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്നാ​ണ് കേ​സ്. ഡ്രെ​ഡ്ജ​ർ വാ​ങ്ങാ​ൻ എ​ട്ട് കോ​ടി​യാ​ണ് അ​നു​വ​ധി​ച്ച​തെ​ങ്കി​ലും 19 കോ​ടി​ക്കാ​ണ് ഡ്രെ​ഡ്ജ​ർ വാ​ങ്ങി​യ​ത് എ​ന്ന് എ​ഫ്ഐ​ആ​റിൽ വ്യക്തമാക്കുന്നു. വി​ജി​ല​ൻ​സും ഹൈ​ക്കോ​ട​തി​യും പ​രി​ശോ​ധി​ച്ച് ത​ള്ളി​യ ആ​രോ​പ​ണ​ത്തി​ലാ​ണ് പു​തി​യ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts